ദക്ഷിണേഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്ക് 
21 സ്വർണം

ചെന്നൈ ദക്ഷിണേഷ്യൻ ജൂനിയർ (അണ്ടർ 20) അത്ലറ്റിക് മീറ്റിൽ ഇന്ത്യ ജേതാക്കളായി. 21 സ്വർണവും 22 വെള്ളിയും അഞ്ച് വെങ്കലവുമാണ് സമ്പാദ്യം. രണ്ടാമതെത്തിയ ശ്രീലങ്ക ഒമ്പത് സ്വർണമടക്കം...

Read more

നീരജ് ഇന്നിറങ്ങും

ബ്രസൽസ് ഇന്ത്യയുടെ ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്നിറങ്ങും. രാത്രി 11.50നാണ് മത്സരം. ലോകത്തെ മികച്ച ഏഴു താരങ്ങളാണുള്ളത്. ഒളിമ്പിക്സ് ജേതാവ്...

Read more

മിന്നൽ 
വിഷ്‌ണു ; 33 പന്തിൽ സെഞ്ചുറി, 17 സിക്‌സർ

തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട്. ആലപ്പി റിപ്പിൾസിനെതിരെ 45 പന്തിൽ 139 റണ്ണടിച്ചുകൂട്ടിയ വിഷ്ണു തൃശൂർ ടൈറ്റൻസിന് എട്ട് വിക്കറ്റിന്റെ ജയമൊരുക്കി. 182...

Read more

അടി, തിരിച്ചടി ; ഐഎസ്‌എല്ലിൽ ബഗാൻ–മുംബൈ സമനില

കൊൽക്കത്ത രണ്ട് ഗോൾ വഴങ്ങിയതിനുശേഷം മുംബൈ സിറ്റി അവിശ്വസനീയമായി തിരിച്ചുവന്നപ്പോൾ ഐഎസ്എൽ ഫുട്ബോളിലെ ആദ്യപോര് ആവേശ സമനിലയിൽ അവസാനിച്ചു (2–2). സ്വന്തം തട്ടകത്തിൽ രണ്ട് ഗോളടിച്ച് ജയത്തോടെ...

Read more

കഥ മാറ്റാൻ 
ബ്ലാസ്‌റ്റേഴ്‌സ്‌ ; നാളെ കൊച്ചിയിൽ പഞ്ചാബ് എഫ്സിയോട്

കൊച്ചി പുതിയൊരു തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം. ഐഎസ്എൽ ഫുട്ബോളിൽ ഇത്രയേറെ ആരാധകപിന്തുണ കിട്ടിയിട്ടും കിരീടത്തിലേക്കുള്ള ഊർജം ബ്ലാസ്റ്റേഴ്സിന് ഇതുവരെ കിട്ടിയിട്ടില്ല. ഇക്കുറി അടിമുടി മാറ്റമാണ്. പരിശീലകൻ...

Read more

ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് പാകിസ്ഥാൻ

മോഖി (ചൈന) ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഗ്രൂപ്പിലെ അവസാനമത്സരം പകൽ 1.15ന്. സോണി ടെൻ 1ലും സോണി ലിവിലും...

Read more

കെസിഎൽ: കാലിക്കറ്റിനെയും തകർത്ത് ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ വിജയഗാഥ. മൂന്നു വിക്കറ്റിന്റെ വിജയമാണ് കാലിക്കറ്റിനെതിരെ കൊല്ലം നേടിയത്. 173 റണ്‍സ് വിജയലക്ഷ്യവുമായി...

Read more

വാരിയേഴ്‌സിനെ പൂട്ടി ഫോഴ്സ കൊച്ചി

കോഴിക്കോട് സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തുടർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ടിറങ്ങിയ കണ്ണൂർ വാരിയേഴ്സിനെ സമനിലയിൽ തളച്ച് ഫോഴ്സ കൊച്ചി (1–1). ആദ്യപകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിൽ മുന്നിട്ടുനിന്ന...

Read more

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിെരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് മൂന്നു വിക്കറ്റ് ജയം

തിരുവനന്തപുരം > കേരളാ ക്രിക്കറ്റ് ലീഗില് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്സിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി. 173 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലം ഒരു പന്ത്...

Read more

ആവേശം വാനോളം; ഐഎസ്എല്ലിന് വെള്ളിയാഴ്ച പന്തുരുളും

മുംബൈ: ഐഎസ്എൽ 11-ാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ  സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം...

Read more
Page 26 of 745 1 25 26 27 745

RECENTNEWS