മാർട്ടിനെസിന് 
വിലക്ക്‌

ബ്യൂണസ് അയേഴ്സ് കളത്തിലെ മോശം പെരുമാറ്റത്തിന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഫിഫ വിലക്ക്. രണ്ടു മത്സരങ്ങളിലാണ് മുപ്പത്തിരണ്ടുകാരന് രാജ്യാന്തര ഫുട്ബോൾ ഭരണസമിതി വിലക്കേർപ്പെടുത്തിയത്. ചിലി, കൊളംബിയ...

Read more

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ; ശ്രീലങ്കയ്‌ക്ക്‌ 
ജയമരികെ

ഗാലെ ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക ജയത്തിലേക്ക്. 88 റണ്ണിന് ഒന്നാം ഇന്നിങ്സ് അവസാനിച്ച കിവീസിന്റെ അഞ്ച് രണ്ടാം ഇന്നിങ്സ് വിക്കറ്റുകളും നഷ്ടപ്പെട്ടു. രണ്ടുദിവസം ശേഷിക്കെ...

Read more

കണ്ണൂരിന് കുരുക്ക് ; സൂപ്പർ ലീഗ് കേരളയിൽ കലിക്കറ്റ് എഫ്സിയോട് 1–1ന് പിരിഞ്ഞു

കോഴിക്കോട് സ്വന്തം തട്ടകത്തിൽ കലിക്കറ്റിനെ ബ്രിട്ടോ കാത്തു. സൂപ്പർലീഗ് കേരള ഫുട്ബോളിൽ നിശ്ചിതസമയംവരെ ഒരുഗോളിന് മുന്നിട്ടുനിന്ന കണ്ണൂർ വാരിയേഴ്സിനെ പരിക്കുസമയത്തെ ഗോളിലാണ് കലിക്കറ്റ് തളച്ചത്. സ്പാനിഷ് താരം...

Read more

ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ് ; കേരള വനിതകൾ ഒരുങ്ങുന്നു

കൊച്ചി ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി കേരള ടീം ഒരുങ്ങുന്നു. ഒന്നര ആഴ്ചത്തെ ക്യാമ്പിനുശേഷം അന്തിമ ടീമിനെ ഇന്ന് തെരഞ്ഞെടുക്കും. കേരളം എ ഗ്രൂപ്പിലാണ്. തമിഴ്നാട്,...

Read more

വടക്കുകിഴക്കൻ വെല്ലുവിളി ; ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന് നോർത്ത് ഈസ്റ്റ് യുണെെറ്റഡ്

ഗുവാഹത്തി സ്വന്തം തട്ടകത്തിലെ ആരവങ്ങൾക്കും ആഘോഷങ്ങൾക്കുംശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിർത്തട്ടക പരീക്ഷ. ഗുവാഹത്തിയിൽ ഇന്നു രാത്രി ഏഴരയ്ക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് കളി. കൊച്ചിയിൽ...

Read more

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്: വില്ലനായി മഴ, താരങ്ങൾ ഹോട്ടലിലേക്ക് മടങ്ങിയതായി സൂചന

കാൻപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും വില്ലനായി മഴ. രണ്ടാം ദിവസവും മഴ കാരണം ഇതുവരെ കളി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാൻപൂരിലെ ഗ്രീൻ പാർക് സ്റ്റേഡിയത്തിലാണ്...

Read more

വേൾഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനിടെ തലയിടിച്ചു വീണു; സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ > സൂറിച്ചിൽ നടന്ന വേൾഡ് സൈക്ലിങ് ചാമ്പ്യൻ ഷിപ്പിനിടെ റോഡിൽ തലയിടിച്ചു വീണ സ്വിസ് താരത്തിന് ദാരുണാന്ത്യം. മുറിയൽ ഫററാണ് (18) അപകടത്തിൽ മരിച്ചത്. വനിതാ...

Read more

വില്ലനായി മഴ; രണ്ടാം ദിനവും കളി തുടരാൻ വൈകുന്നു

കാൺപുർ> ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനവും മഴ കളി തടസ്സപ്പെടുത്തുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യദിനം 35 ഓവർ...

Read more

അശ്ലീല ആം​ഗ്യം; എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ

ബ്യൂണസ് അയേഴ്സ്> അർജന്റീന ഫുട്ബോൾ ടീമിന് തിരിച്ചടിയായി ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ. ഫിഫ ലോകകപ്പിന്റെ രണ്ട് യോ​ഗ്യതാ മത്സരങ്ങളിലാണ് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ മാർട്ടിനെസിനെ വിലക്കിയത്....

Read more

ഐഒഎയിൽ പോര്‌ കനത്തു ; ഉഷയും വിട്ടുവീഴ്‌ചയ്‌ക്കില്ല, കായികമന്ത്രാലയം ഇടപെട്ടേക്കും

ന്യൂഡൽഹി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ (ഐഒഎ) നടക്കുന്ന കലാപത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി പ്രസിഡന്റ് പി ടി ഉഷ. ഇതോടെ അടിമൂത്ത് അസോസിയേഷൻ പ്രവർത്തനം പ്രതിസന്ധിയിലായി. പോര് രൂക്ഷമായ...

Read more
Page 11 of 745 1 10 11 12 745

RECENTNEWS