ഹസീന ഇന്ത്യയിൽ തുടരും ; 190 നയതന്ത്ര 
ജീവനക്കാരെ ഇന്ത്യ 
തിരിച്ചുവിളിച്ചു

ന്യൂഡൽഹി ജനകീയ പ്രക്ഷോഭത്താൽ രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തൽക്കാലം ഇന്ത്യയിൽ തുടരുമെന്ന് മകൻ സജീബ് വസേദ് ജോയ് ജര്മന് മാധ്യമത്തോട് പ്രതികരിച്ചു. ബ്രിട്ടനിൽ...

Read more

‘ക്രോധമോ പ്രതികാരമോ അല്ല, സ്‌നേഹവും സമാധാനവുമാണാവശ്യം’-ഖാലിദ സിയ ബംഗ്ലാദേശ് ജനതയോട് പറഞ്ഞു

ധാക്ക> 'ജനാധിപത്യത്തില് അധിഷ്ടിതമായതും എല്ലാമതങ്ങളേയും ബഹുമാനിക്കുന്നതമായ ഒരു ബംഗ്ലാദേശ്. അത് ക്രോധത്തിന്റേയോ പ്രതികാരത്തിന്റേയോ ആകരുത്; മറിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയുമാകണം'- മുന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലീദ സിയ ജയില്മോചിതയായ...

Read more

ട്രംപിനെതിരായ വധശ്രമം: പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റ് പ്രതി

ന്യൂയോർക്ക് > റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണൾഡ് ട്രംപിനെ വധിക്കുവാൻ ​ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റിനെ പ്രതിയാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാർജ് ഷീറ്റ്....

Read more

നേപ്പാളിൽ ഹെലികോപ്റ്റർ അപകടം; അഞ്ച് പേർ മരിച്ചു

കാഠ്മണ്ഡു > നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ശിവപുരി മുനിസിപ്പാലിറ്റി ഏരിയയിൽ നിന്നും അഞ്ച്...

Read more

20 അവാമി നേതാക്കളുടെ മൃതദേഹം കണ്ടെത്തി; അവസാനിപ്പിച്ച പ്രക്ഷോഭം ബംഗ്ലാദേശില്‍ വീണ്ടും തുടങ്ങിയതെങ്ങനെ?

ധാക്ക > ബംഗ്ലാദേശില് കലാപത്തില് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ഹസീനയുടെ പാര്ട്ടിയിലെ പ്രധാനപ്പെട്ട 20 നേതാക്കളുടെ നേതാക്കളുടെ മൃതദേഹം കണ്ടെത്തി. അവാമി ലീഗ്...

Read more

ബംഗ്ലാദേശ് ഇടക്കാല സർക്കാർ മൊഹമ്മദ്‌ യൂനുസ് നയിക്കും

ധാക്ക > നൊബേൽ പുരസ്കാര ജേതാവ് മൊഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കും. ജനകീയമുന്നേറ്റത്തില് ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ചതിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നു ബംഗ്ലാദേശ്....

Read more

ബംഗ്ലാദേശിൽ നൂറോളം പേർകൂടി കൊല്ലപ്പെട്ടു; അനിശ്ചിതത്വം തുടരുന്നു

ധാക്ക ജനകീയമുന്നേറ്റത്തില് ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച് ഒരുദിവസം പിന്നിട്ടിട്ടും രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങാതെ ബംഗ്ലാദേശ്. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ ചൊവ്വാഴ്ച പാർലമെന്റ് പിരിച്ചുവിട്ടതോടെ രാജ്യത്ത് പുതിയ...

Read more

അവസാനദിനം ​ഗണഭവനിൽ നടന്നത്

ധാക്ക നാടുവിടും മുമ്പ് ഷെയ്ഖ് ഹസീന ശ്രമിച്ചത് പ്രതിഷേധത്തെ അടിച്ചമര്ത്താൻ. തിങ്കളാഴ്ച രാവിലെ ഉന്നത സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ നിര്ണായക യോ​ഗം പ്രധാനമന്ത്രിയുടെ വസതിയായ ​ഗണഭവനില് ചേര്ന്നു. കര്ഫ്യൂ...

Read more

ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി: ജാഗ്രതയോടെ ഇന്ത്യ

ന്യൂഡൽഹി ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനവുമായി സർക്കാർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വിദേശമന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിനെ അറിയിച്ചു. ബംഗ്ലാദേശിലെ ക്രമസമാധാന സാഹചര്യവും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന്...

Read more

സംയമനം പാലിക്കണം: യു എൻ

ലണ്ടൻ രാഷ്ട്രീയ അനിശ്ചിത്വത്തിലായ ബംഗ്ലാദേശിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പാർടികളും ജനങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന. സമാധാനപൂർണമായ അധികാരക്കൈമാറ്റം ഉറപ്പാക്കണം. അക്രമങ്ങളിൽ സുതാര്യമായ അന്വേഷണം...

Read more
Page 45 of 397 1 44 45 46 397

RECENTNEWS