ഒളിമ്പിക്‌സിന്‌ ഇന്ന്‌ സമാപനം: പാരിസ്‌ കണ്ണടയ്‌ക്കുന്നു

പാരിസ് കളിയുടെ വിസ്മയക്കാഴ്ചകളൊരുക്കിയ പാരിസ് മറയുന്നു. പതിനേഴുനാൾ ലോകത്തെ ത്രസിപ്പിച്ച ഒളിമ്പിക്സിന്റെ ദീപം ഞായറാഴ്ച രാത്രി അണയും. ഉദ്ഘാടനച്ചടങ്ങിലെന്നപോലെ സമാപനത്തിലും അൽഭുതങ്ങൾ ഒളിപ്പിച്ച് കാത്തിരിക്കുകയാണ് സ്വപ്നനഗരം. മത്സരങ്ങൾ...

Read more

അപലപിച്ച് അറബ്‌ലോകം

ഗാസ സിറ്റി ഹമാസ് കേന്ദ്രമെന്നാരോപിച്ച് ഇസ്രയേൽ ​ഗാസയിലെ അഭയാർഥികേന്ദ്രമായ സ്കൂളില് ബോംബിട്ട് നൂറിലേറെപ്പേരെ വധിച്ച സംഭവത്തില് ശക്തമായ പ്രതിഷേധമറിയിച്ച് അറബ്ലോകം. ആക്രമണത്തിൽ ഇസ്രയേലിനെക്കൊണ്ട് ഉത്തരംപറയിക്കുവാൻ ലോകരാജ്യങ്ങൾക്കും യുഎൻ...

Read more

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം രാജി ഭീഷണിയുമായി യൂനുസ്‌

ധാക്ക പ്രക്ഷോഭത്തെ തുടർന്ന് രാജ്യമെമ്പാടും നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബംഗ്ലാദേശ് താൽക്കാലിക സർക്കാരിന്റെ മേധാവി മൊഹമ്മദ് യൂനുസ്. അക്രമങ്ങളവസാനിപ്പിക്കുവാൻ വിദ്യാർഥി നേതാക്കളോട് യൂനുസ് ആവശ്യപ്പെടുന്ന...

Read more

പ്രതിഷേധം ശക്തമായി: ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു

ധാക്ക > വിദ്യാർഥി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു. ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാജിക്ക് സന്നദ്ധത അറിയിച്ചത്. വൈകിട്ട്...

Read more

ബ്രസീൽ വിമാനദുരന്തം: ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്തി

വെൻഹിദോ> ബ്രസീലിൽ യാത്രാവിമാനം തകർന്ന് 61 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബ്രസീൽ പൊലീസും വ്യോമയാന വിഭാഗവുമാണ് അന്വേഷിക്കുന്നത്. മൃതദേഹാവിഷ്ടങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിളിച്ചുവരുത്തി...

Read more

യുഎസ് തെരഞ്ഞെടുപ്പ്: സർ‌വേകളിൽ കമല ഹാരിസിന് മുൻതൂക്കം

വാഷിങ്ടൺ > യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം. രാജ്യത്തുടനീളം അഭിപ്രായ സർവേകളിലെല്ലാം കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ...

Read more

യൂട്യൂബ് മുൻ സിഇഒ സൂസൻ വുജു‌ക്സ്കി‌ അന്തരിച്ചു

വാഷിങ്ടൺ > യൂട്യൂബ് മുൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സൂസൻ വുജുക്സ്കി (56) അന്തരിച്ചു. ഏറെക്കാലം ​ഗൂ​ഗിളിന്റെ എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ശ്വാസകോശ അർബുദത്തെത്തെുടർന്ന് ചികിത്സയിലായിരുന്നു. സൂസൻ വുജുക്സ്കിയുടെ...

Read more

ഗാസയിലെ സ്കൂൾ ആക്രമിച്ച് ഇസ്രയേൽ സൈന്യം; നൂറിലധികം പേർ കൊല്ലപ്പെട്ടു​

ഗാസ > ​ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ​ഗാസ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ്...

Read more

ബ്രസീലിൽ വിമാനാപകടം; 61 മരണം

സാവോ പോളോ > ബ്രസീലിലെ സാവോ പോളോയിലുണ്ടായ വിമാനപകടത്തിൽ 61 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ തെക്കൻ സംസ്ഥാനമായ പരാനയിലെ കാസ്കാവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാറുൾഹോസ് വിമാനത്താവളത്തിലേക്ക്...

Read more

ബംഗ്ലാദേശിൽ പൊലീസ്‌ സ്‌റ്റേഷനുകൾ വീണ്ടും തുറന്നു

ധാക്ക സർക്കാരിന്റെ പതനത്തോടെ ക്രമസമാധാനം പൂർണമായും തകർന്ന ബംഗ്ലാദേശിൽ പൊലീസ് സ്റ്റേഷനുകൾ വീണ്ടും തുറന്നു. ആക്രമണം ഭയന്ന്, സൈന്യത്തിന്റെ സഹായത്തോടെയാണ് 29 സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. കൂട്ടമായി...

Read more
Page 43 of 397 1 42 43 44 397

RECENTNEWS