ഇറാൻ ആക്രമണം ആസന്നമെന്ന് ഇസ്രയേൽ

റാമള്ള ഇറാൻ ദിവസങ്ങൾക്കുള്ളിൽ ഇസ്രയേലിലേക്ക് വലിയതോതിലുള്ള ആക്രമണം നടത്തുമെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ ഇസ്രയേലിന് രക്ഷയൊരുക്കാന് അമേരിക്കൻ അന്തർവാഹിനി മേഖലയിലേക്ക് നീങ്ങി. മിസൈൽ വിക്ഷേപണ...

Read more

ബഹിരാകാശ നിലയം സുനിത വില്യംസിന് സന്തോഷം നല്‍കുന്ന ഇടം: മൈക്കല്‍ ജെ വില്യംസ്

ന്യൂയോർക്ക് > ബഹിരാകാശ നിലയം സുനിത വില്യംസിന് ഏറ്റവും സന്തോഷം നല്കുന്ന ഇടമാണ് എന്ന് ജീവിതപങ്കാളി മൈക്കല് ജെ വില്യംസ് പ്രതികരിച്ചു. വാള്സ്ട്രീറ്റ് ജേണലിനു കൊടുത്ത അഭിമുഖത്തിലാണ്...

Read more

തെക്കൻ ഗാസയിൽ കുടിയൊഴിപ്പിച്ചത്‌ 75,000 പേരെ

ഗാസ സിറ്റി തെക്കൻ ഗാസയിൽനിന്ന് ദിവസങ്ങൾക്കിടെ ഇസ്രയേൽ സൈന്യം നിർബന്ധിതമായി കുടിയൊഴിപ്പിച്ചത് 75,000 പേരെയെന്ന് യുഎൻ. ഹമാസിന്റെ പുതിയ നേതാവ് യഹിയ സിൻവർ ഒളിവിലുണ്ടെന്ന് ആരോപിച്ചാണ് ഖാൻ...

Read more

ബംഗ്ലാദേശിൽ 
ന്യൂനപക്ഷ പ്രതിഷേധം ; ഐക്യദാർഢ്യവുമായി മുസ്ലീം സംഘടനകളും

ധാക്ക ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന് ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം. ധാക്കയിലും വടക്കുകിഴക്കൻ തുറമുഖ നഗരമായ ചറ്റഗ്രാമിലുമാണ്...

Read more

ബംഗ്ലാദേശിൽ പുതിയ ചീഫ്‌ ജസ്‌റ്റിസ്‌ സ്ഥാനമേറ്റു

ധാക്ക> ബംഗ്ലാദേശിന്റെ പുതിയ ചീഫ് ജസ്റ്റിസായി സയ്യെദ് റെഫാത് അഹ്മദ് അധികാരമേറ്റു. നിലവിൽ സുപ്രീം കോടതിയിൽ ഹൈക്കോർട്ട് ഡിവിഷനിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. ഞായറാഴ്ച പ്രസിഡന്റിന്റെ വസതിയിലായിരുന്നു...

Read more

ബ്രസീൽ വിമാനദുരന്തം: കൊല്ലപ്പെട്ട 62 പേരുടെയും മൃതദേഹം കണ്ടെത്തി

ബ്രസീലിയ> ബ്രസീലിൽ സാവോ പോളോയ്ക്കു സമീപം വിമാനം തകർന്നു വീണ് കൊല്ലപ്പെട്ട 62 പേരുടെയും മൃതദേഹം കണ്ടെടുത്തു. കൊല്ലപ്പെട്ട 34 പുരുഷൻമാരുടെയും 28 സ്ത്രീകളുടെയും മൃതദേഹം തിരിച്ചറിയൽ...

Read more

എല്ലാത്തിനും പിന്നിൽ അമേരിക്ക: രൂക്ഷ വിമർശനവുമായി ഷെയ്‌ഖ്‌ ഹസീന

ന്യൂഡൽഹി> അമേരിക്കയെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ഭരണമാറ്റമുണ്ടാകാൻ യുഎസ് ഗൂഢാലോചന നടത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജിവെച്ചത്. വിദ്യാർത്ഥികളുടെ...

Read more

യൂട്യൂബും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും അടിമപ്പെടുത്തുന്നു: പരാതി നൽകി കനേഡിയൻ പൗരൻ

ഒട്ടാവ > സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ കനേഡിയൻ പൗരൻ പരാതി നൽകി. സാമൂഹിക മാധ്യമങ്ങളായ യൂട്യൂബ്, ടിക്-ടോക്ക്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവ അടിമപ്പെടുത്തുന്നുവെന്നും മാനസീകാരോ​ഗ്യത്തെ ബാധിക്കുന്നുവെന്നും ആരോപിച്ചാണ് കേസ്....

Read more

സെബി മേധാവിക്ക് അദാനിയുടെ നിഴല്‍ കമ്പനിയുമായി ബന്ധം; ഹിന്‍ഡന്‍ബര്‍​ഗ് റിപ്പോർട്ട്

വാഷിങ്ടണ് > ഓഹരിവിപണിയിലെ പരമോന്നത നിയന്ത്രണ ഏജന്സിയായ സെബിയുടെ ചെയര്പേഴ്സണ് മാധബി പുരിക്കും ഭര്ത്താവിനും അദാനി ​ഗ്രൂപ്പിന്റെ നിഴല് കമ്പനികളില് പങ്കുണ്ടെന്ന അതീവ ​ഗൗരവമായ വെളിപ്പെടുത്തലുമായി അമേരിക്കൻ...

Read more

ചോക്ലേറ്റ്‌ തൊണ്ടയിൽ കുരുങ്ങി രണ്ടര 
വയസ്സുകാരി മരിച്ചു

തിരുവനന്തപുരം ചോക്ലേറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. ഇടവക്കോട് മണലുവിള എസ്എൻആർഎ 38എ കാരുണ്യം വീട്ടിൽ ഷിബിൻ–-ഗോപിക ദമ്പതികളുടെ മകൾ ആലിയ ഷിബിൻ ആണ് മരിച്ചത്....

Read more
Page 42 of 397 1 41 42 43 397

RECENTNEWS