നുസൈറത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ബോംബിട്ടു; 20 മരണം

ഗാസ സിറ്റി മധ്യഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ 20 മരണം. ശനിയാഴ്ച ഗാസയുടെ പലഭാഗങ്ങളിലായി 34 പലസ്തീന്കാരെ ഇസ്രയേൽ വധിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട...

Read more

സ്വപ്‌നസാക്ഷാൽക്കാരം: ശശികല ഇനി ഡോക്ടറാകും

തിരുവനന്തപുരം മൂന്നാം വയസ്സുമുതൽ വീടെന്ന തണൽ നഷ്ടമായെങ്കിലും പരിമിത സൗകര്യങ്ങളിൽ പഠിച്ചുവളർന്ന ശശികല ഇനി ഡോക്ടറാകും. അമ്മയ്ക്കും അഞ്ചുവയസ്സുകാരി ചേച്ചിക്കും ഒപ്പം വെള്ളനാടുള്ള നമസ്തേ വിങ്സ് ഫ്ലൈ...

Read more

റഷ്യയിൽ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്‌റ്റർ കാണാതായി

മോസ്കോ > റഷ്യയിൽ 22 പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി. കിഴക്കൻ മേഖലയിലെ കാംചത്കയിലുള്ള അഗ്നിപർവതത്തിന് സമീപമാണ് ഹെലികോപ്റ്റർ കാണാതായത്. ഹെലികോപ്റ്ററിനായി തിരച്ചിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു....

Read more

ന്യൂനതകളുള്ള പ്രസിഡന്റിനെ ആവശ്യമില്ല; കമലാ ഹാരിസിന് നേരെ അധിക്ഷേപം തുടർന്ന് ട്രംപ്

വാഷിങ്ടൺ > കമലാ ഹാരിസിന് നേരെ അധിക്ഷേപം തുടർന്ന് ഡൊണാൾഡ് ട്രംപ്. ന്യൂനതകളുള്ള മറ്റൊരു യുഎസ് പ്രസിഡന്റിനെ ആവശ്യമില്ലെന്നാണ് കമലാ ഹാരിസിനെതിരെ ട്രംപ് നടത്തിയ പരാമർശം. ഇന്ത്യൻ,...

Read more

എക്സ് നിരോധിച്ച് ബ്രസീൽ കോടതി; ജഡ്ജി ദുഷ്ട ഏകാധിപതിയെന്ന് മസ്ക്

സാവോ പോളോ > സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് നിരോധിച്ച് ബ്രസീൽ. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള...

Read more

വിവാദങ്ങൾക്കൊടുവിൽ പ്രണയസാഫല്യം: നോർവേ രാജകുമാരിയും ദുർമന്ത്രവാദി ഡ്യുറക് വെറെറ്റും വിവാഹിതരാകുന്നു

ഓസ്ലോ > നോർവേ രാജകുമാരിക്ക് പ്രണയ സാഫല്യം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും യുഎസ് പൗരനായ ദുർമന്ത്രവാദി ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു....

Read more

രണ്ടാം ലോക മഹായുദ്ധം തകർത്ത പിജി പഠനം പൂർത്തീകരിച്ച് 105കാരി

സ്റ്റാൻഫോർഡ്> മനുഷ്യജീവനുകൾ മാത്രമല്ല യുദ്ധങ്ങൾ തകർക്കുന്നത്. അനേകമാളുകളുടെ തൊഴിലും പഠനവും ജീവിതങ്ങളുമൊക്കെയാണ്. അത്തരത്തിൽ രണ്ടാം ലോക മഹായുദ്ധം തകർത്തെറിഞ്ഞ പഠനമോഹം പൂർത്തിയാക്കിയിരിക്കുകയാണ് അമേരിക്കയിലെ 105കാരി. അമേരിക്കയിലെ സ്റ്റാന്ഫോര്ഡ്...

Read more

സിറിയയിൽ 
യുഎസ്‌ സൈനിക താവളത്തില്‍ 
ആക്രമണം

ദമാസ്കസ് കിഴക്കൻ സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ റോക്കറ്റ് ആക്രമണം. കോണികോ എണ്ണപ്പാടത്തിനു സമീപമുള്ള സൈനികതാവളത്തിലേക്കാണ് റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് നിരവധി തവണ ആക്രമണം നടത്തിയത്. സൈനികതാവളത്തിൽ...

Read more

പോളിയോ വാക്സിൻ നൽകാൻ ഗാസയിൽ ഭാ​ഗിക വെടിനിർത്തൽ

ഗാസ > പോളിയോ വാക്സിൻ നൽകാനായി ​ഗാസയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതം അറിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലെ മൂന്നു മേഖലകളിൽ മൂന്നു ദിവസം വീതം പരിമിത...

Read more

ബം​ഗ്ലാദേശ് മുൻ സ്പീക്കറും മന്ത്രിയും അറസ്റ്റിൽ

ധാക്ക > ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിൽ മന്ത്രിയായിരുന്ന ടിപു മുൻഷിയെയും മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയെയും അറസ്റ്റ് ചെയ്തു. വിദ്യാർഥി പ്രക്ഷോഭ സമയത്ത് സ്വർണപണിക്കാരനായ...

Read more
Page 29 of 397 1 28 29 30 397

RECENTNEWS