ലബനനിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി; മരണം 492

ബെയ്റൂട്ട് > പേജര്, വക്കിടോക്കി സ്ഫോടന പരമ്പരകള്ക്ക് പിന്നാലെ, ഇസ്രയേല് ലബനനില് നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില് 492 പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 24...

Read more

ലങ്കൻ ദിശാനായകൻ

കൊളംബോ > ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി കമ്യൂണിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ (56) സത്യപ്രതിജ്ഞ ചെയ്തു. രാജ്യചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ് ജനതാ വിമുക്തി പെരമുന...

Read more

പുത്തന്‍ ആശയവിനിമയ ഉപകരണങ്ങൾ വിലക്കി ഇറാൻ സൈന്യം

തെഹ്റാൻ > സൈനികർ ആധുനിക ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇറാൻ സൈന്യത്തിന്റെ പ്രധാനശാഖയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ്. ലബനനിൽ വാക്കി ടോക്കിയും പേജറും പൊട്ടിത്തെറിച്ച് ഹിസ്ബുള്ള...

Read more

സുനിത വില്യംസ്‌ ബഹിരാകാശ നിലയം കമാന്‍ഡര്‍

വാഷിങ്ടൺ > അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡറായി ഇന്ത്യൻ വംശജ സുനിത വില്യംസ്. റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് കൊണോനെൻകോ നിലയത്തിൽനിന്ന് തിങ്കളാഴ്ച മടങ്ങിയതോടെയാണ് സുനിത...

Read more

ലങ്കന്‍ വേരുകളിൽ നിന്ന് മാറ്റത്തിന്റെ കാറ്റ്‌

കൊളംബോ > 1968ൽ അനുരാധപുരയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ദിസനായകെ 1988ലാണ് ജെവിപിയിലെത്തുന്നത്. ജെവിപിയുടെ സായുധസമരത്തിനെതിരായ സര്ക്കാര് അടിച്ചമർത്തലില് ബന്ധു കൊല്ലപ്പെട്ടതിനെതുടർന്നായിരുന്നു രാഷ്ട്രീയപ്രവേശം. ജെവിപിയും സൈന്യവും...

Read more

ലഫ്റ്റനന്റ്‌ ജനറൽ അസീം മാലിക് പാകിസ്ഥാൻ ഐഎസ്ഐ മേധാവി

ഇസ്ലാമാബാദ്> പാകിസ്ഥാൻ ചാരസംഘടന ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) തലവനായി മുഹമ്മദ് അസീം മാലിക്. നിലവിലെ ഡിജി ലഫ്റ്റനന്റ് ജനറൽ നദീം അഞ്ജുമിന് പകരമായാണ് പുതിയ നിയമനം....

Read more

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലെ ഇസ്രയേൽ വ്യേമാക്രമണം; 182 മരണം, 727 പേർക്ക് പരിക്ക്

ബെയ്റൂട്ട്> ലബനനിൽ ഹിസ്ബുള്ള കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. 727ലേറെ പേർക്ക് പരിക്ക്. നാനൂറിലേറെപേർക്ക് പരിക്ക്. നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യപ്രവർത്തകർക്കും ആക്രമണത്തിൽ...

Read more

ഭീതിപടർത്തി ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; കൊല്ലപ്പെട്ടത്‌ 100 ലധികം പേർ

ബെയ്റൂട്ട്> പേജര്-വാക്കിടോക്കി സ്ഫോടന പരമ്പരയെ തുടർന്നുള്ള ഭീതി നിലനിൽക്കവെ ലബനനിൽ ഹിസ്ബുള്ള കേന്ദ്രത്തിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. നൂറിലേറെ പേർ കൊല്ലപ്പെട്ടു. നാനൂറിലേറെപേർക്ക് പരിക്ക്. നിരവധി കുട്ടികൾക്കും...

Read more

അനുര കുമാര ദിസനായകെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ> ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സര്ക്കാര് അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്ക്സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല് പീപ്പിള്സ് പവര് നേതാവാണ് അനുര...

Read more

വിഖ്യാത മാർക്‌സിസ്റ്റ്‌ ചിന്തകൻ ഫ്രെഡറിക്‌ ജെയിംസൺ അന്തരിച്ചു

ന്യൂയോർക്ക്> പ്രമുഖ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക–- രാഷ്ട്രീയ സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസൺ(90) അന്തരിച്ചു. മാർക്സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരിൽ...

Read more
Page 13 of 397 1 12 13 14 397

RECENTNEWS