കരുത്തിന്റെ പ്രതീകമാണ് ഗൗരിയമ്മ: കെ കെ ശൈലജ
തിരുവനന്തപുരം> കരുത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ അനുസ്മരിച്ചു. കുഞ്ഞുനാള് മുതല് ഗൗരിയുടെ വീരകഥകള് വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും...

















