News Desk

News Desk

സംസ്ഥാനത്ത്‌-1000-കോടിയുടെ-നിക്ഷേപംകൂടി-,-ഐടി-ഇടനാഴി-ഉൾപ്പെടെയുള്ള-പദ്ധതികൾ-:-മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ 1000 കോടിയുടെ നിക്ഷേപംകൂടി , ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾ : മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ് (കണ്ണൂർ) ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്. അഞ്ച്...

ജൂനിയർ-ആർട്ടിസ്റ്റുകൾക്ക്‌
പീഡനം-:-നടി-പത്മപ്രിയ

ജൂനിയർ ആർട്ടിസ്റ്റുകൾക്ക്‌
പീഡനം : നടി പത്മപ്രിയ

ഒഞ്ചിയം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റിന് 35 വയസ്സ് കഴിഞ്ഞാൽ ജോലിചെയ്യാനാകാത്ത സാഹചര്യമാണെന്ന് നടി പത്മപ്രിയ. അവർക്ക് കൃത്യമായ ഭക്ഷണം ലഭിക്കില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട സാഹചര്യമാണുള്ളതെന്നും...

സ്കൂൾ-വിദ്യാർഥികൾക്ക്-
പ്രഭാതഭക്ഷണം-പദ്ധതി-
പുനരാരംഭിച്ചു

സ്കൂൾ വിദ്യാർഥികൾക്ക് 
പ്രഭാതഭക്ഷണം പദ്ധതി 
പുനരാരംഭിച്ചു

ചിറ്റൂർ മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ ചിറ്റൂർ–-തത്തമംഗലം നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി പുനഃരാരംഭിച്ചു. തത്തമംഗലം ജിഎസ്എം വിഎച്ച്എസ്എസ്, ചിറ്റൂർ ബോയസ്, വിക്ടോറിയ...

എട്ട്-ലക്ഷത്തിലൊരുക്കാം-സ്വപ്നവീട്-;-ഹൗസിങ്-ഗൈഡൻസ്-സെന്ററുമായി-നിർമിതികേന്ദ്രം

എട്ട് ലക്ഷത്തിലൊരുക്കാം സ്വപ്നവീട് ; ഹൗസിങ് ഗൈഡൻസ് സെന്ററുമായി നിർമിതികേന്ദ്രം

തിരുവനന്തപുരം എട്ട് ലക്ഷം രൂപയ്ക്കൊരു സ്വപ്നവീട്... ആ​ഗ്രഹത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ഹൗസിങ് ഗൈഡൻസ് സെന്ററുമായി സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്). പൊതുജനങ്ങൾക്ക് നൂതന സാങ്കേതിക...

മഞ്ഞുമലയിലെ-വിമാന-ദുരന്തം-;-56-വർഷം-മുമ്പ്-കാണാതായവരില്‍-ഒരു-മലയാളി-സെെനികൻകൂടി

മഞ്ഞുമലയിലെ വിമാന ദുരന്തം ; 56 വർഷം മുമ്പ് കാണാതായവരില്‍ ഒരു മലയാളി സെെനികൻകൂടി

പത്തനംതിട്ട ലേ ലഡാക്കിൽ 56 വര്ഷംമുമ്പ് വിമാന ദുരന്തത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾകൂടി. കാട്ടൂര് വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ എം തോമസിനെയാണ് ഇതേ...

വീട്ടിൽ-വൈഫൈയുണ്ടോ-;
-രാജ്യത്തെവിടെയും-നെറ്റ്‌കിട്ടും-;-പുത്തൻ-പദ്ധതികളുമായി-ബിഎസ്എൻഎൽ

വീട്ടിൽ വൈഫൈയുണ്ടോ ;
 രാജ്യത്തെവിടെയും നെറ്റ്‌കിട്ടും ; പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ

തിരുവനന്തപുരം വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കേരള സർക്കിൾ സിജിഎം...

സ്വർണക്കടത്ത്‌-കേസിൽ-ഇഡിക്ക്‌-
താൽപ്പര്യമില്ലേയെന്ന്-സുപ്രീംകോടതി

സ്വർണക്കടത്ത്‌ കേസിൽ ഇഡിക്ക്‌ 
താൽപ്പര്യമില്ലേയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്ന കേസിലെ നടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് സുപ്രീംകോടതി. ചൊവ്വാഴ്ച് ലിസ്റ്റ് ചെയ്തിരുന്ന ഇഡിയുടെ...

ശിവകാശിയിൽ-അയിത്ത-മതിൽ-പൊളിച്ചുനീക്കി-;-ഫലം-കണ്ടത്-സിപിഐ-എമ്മിന്റെയും-അയിത്തോച്ചാടന-മുന്നണിയു‌ടെയും
-പ്രതിഷേധം

ശിവകാശിയിൽ അയിത്ത മതിൽ പൊളിച്ചുനീക്കി ; ഫലം കണ്ടത് സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
 പ്രതിഷേധം

ചെന്നൈ തമിഴ്നാട്ടിലെ വിരുദന​ഗറിലെ ജാതി മതിൽ സിപിഐ എമ്മിന്റെയും തമിഴ്നാട് അയിത്തോച്ചാടന മുന്നണി(ടിഎന്യുഇഎഫ്)യുടെ പ്രതിഷേധത്തെ തുടര്ന്ന് പൊളിച്ചുനീക്കി. വിരുദന​ഗര് ശിവകാശി ബ്ലോക്കിലെ വിശ്വനാഥം പഞ്ചായത്തിൽ പട്ടികജാതിക്കാരുടെ ശ്മശാനം...

ബംഗാളിലെ-ജനകീയമുന്നേറ്റത്തിന്‌-
പൂർണ-പിന്തുണ

ബംഗാളിലെ ജനകീയമുന്നേറ്റത്തിന്‌ 
പൂർണ പിന്തുണ

ന്യൂഡൽഹി മെഡിക്കൽ പിജി വിദ്യാർഥിനിയുടെ ക്രൂരമായ ബലാത്സംഗക്കൊലയെ തുടർന്ന് ബംഗാളിൽ ഉയർന്നുവന്നിരിക്കുന്ന ജനകീയമുന്നേറ്റത്തിന് സിപിഐ എം കേന്ദ്രകമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിഎംസിയും ക്രിമിനൽ മാഫിയ...

ജമാ-അത്തെ-ഇസ്ലാമിയും-ബിജെപിയും-
ഒത്തുകളിച്ചു:-
തരിഗാമി

ജമാ അത്തെ ഇസ്ലാമിയും ബിജെപിയും 
ഒത്തുകളിച്ചു: 
തരിഗാമി

ന്യൂഡൽഹി പഴയകാല നിഴൽസഖ്യകക്ഷികൾക്കൊപ്പം ജമാ അത്തെ ഇസ്ലാമി, എൻജിനിയർ റാഷിദ് തുടങ്ങി പുതിയ നിഴൽ പങ്കാളികളെയും കണ്ടെത്തിയാണ് ബിജെപി ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സിപിഐ എം കേന്ദ്ര...

Page 58 of 8509 1 57 58 59 8,509

RECENTNEWS