News Desk

News Desk

ജോലി-വാഗ്ദാനം-ചെയ്ത്‌-25-ലക്ഷം-രൂപയോളം-തട്ടി-;-കോൺഗ്രസ്‌-സംഘടനാ-നേതാവിനെ-ജോലിയിൽനിന്ന്‌-പിരിച്ചുവിട്ടു

ജോലി വാഗ്ദാനം ചെയ്ത്‌ 25 ലക്ഷം രൂപയോളം തട്ടി ; കോൺഗ്രസ്‌ സംഘടനാ നേതാവിനെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു

തിരുവനന്തപുരം ജോലി വാഗ്ദാനംചെയ്ത് എട്ടുപേരിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കോൺഗ്രസ് സംഘടനാ നേതാവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ നേതാവും മുൻ സംസ്ഥാന...

ഛത്തീസ്​ഗഢിൽ-
40-മാവോയിസ്റ്റുകളെ-വെടിവച്ചുകൊന്നു

ഛത്തീസ്​ഗഢിൽ 
40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

റായ്പുര് ഛത്തീസ്​ഗഢിലെ നാരായൺപുര് ജില്ലയിലെ വനമേഖലയില് 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപുര് –- ദന്തേവാഡ അതിര്ത്തിയിലെ അബുജ്മഠ് വനത്തിലാണ് വെള്ളി പകൽ ഒന്നോടെ ഏറ്റുമുട്ടലുണ്ടായത്. ഉള്ക്കാട്ടിൽ...

ഇസ്രയേലിനെ-ഇനിയും-ആക്രമിക്കും-,-അമേരിക്ക-പേപ്പട്ടി-ഇസ്രയേൽ-രക്തരക്ഷസ്സ്‌-:-അയത്തൊള്ള-അലി-ഖമനേയി

ഇസ്രയേലിനെ ഇനിയും ആക്രമിക്കും , അമേരിക്ക പേപ്പട്ടി ഇസ്രയേൽ രക്തരക്ഷസ്സ്‌ : അയത്തൊള്ള അലി ഖമനേയി

തെഹ്റാൻ ഇസ്രയേലിനെ ചെറുക്കുന്നതിൽനിന്ന് ഇറാനും സഖ്യകക്ഷികളും പിന്നോട്ടില്ലെന്നും ആവശ്യമെങ്കില് ഇനിയും ആക്രമിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. തെഹ്റാനിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കും ഹിസ്ബുള്ള നേതാവ്...

തുടക്കം-പതറി:-ലോകകപ്പിൽ-ന്യൂസിലൻഡിനോട്‌-പരാജയപ്പെട്ട്‌-ഇന്ത്യ

തുടക്കം പതറി: ലോകകപ്പിൽ ന്യൂസിലൻഡിനോട്‌ പരാജയപ്പെട്ട്‌ ഇന്ത്യ

ദുബായ്> വനിതാ ടി20 ലോകകപ്പില് ഇന്ത്യയ്ക്ക് പരാജയം. ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് ന്യൂസീലന്ഡിനോടാണ് പരാജയപ്പെട്ടത്. 58 റൺസിനാണ് ന്യൂസീലന്ഡ് ഇന്ത്യയെ വീഴ്ത്തിയത്. ഓപ്പണര്മാരായ ഷഫാലി വര്മയും സ്മൃതി...

കാസർകോട്-സ്വദേശി-ട്രെയിൻതട്ടി-മരിച്ചു

കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു

പഴയങ്ങാടി> കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു. പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. ചെങ്ങളയിലെ എ എം ശ്രീധരനാണ് (44) മരിച്ചത്. വെള്ളി രാത്രി...

27-ാം-നിലയിൽ-നിന്ന്‌-താഴെ-വീണ-മൂന്ന്‌-വയസ്സുകാരി-12-ാം-നിലയിൽ-തങ്ങി

27-ാം നിലയിൽ നിന്ന്‌ താഴെ വീണ മൂന്ന്‌ വയസ്സുകാരി 12-ാം നിലയിൽ തങ്ങി

നോയിഡ> ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റിയിലെ താമസകെട്ടിടത്തിന്റെ 27-ാം നിലയിൽ നിന്ന് താഴേക്കു വീണ മൂന്ന് വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ . 27-ാം നിലയിലെ ബാൽക്കണിയിൽ...

വിവാദങ്ങൾക്കു-തിരികൊളുത്തി-ബോറിസ്-ജോൺസണിന്റെ-ഓർമക്കുറിപ്പ്‌;-പരാമർശം-നെതന്യാഹുവിനെക്കുറിച്ച്‌

വിവാദങ്ങൾക്കു തിരികൊളുത്തി ബോറിസ് ജോൺസണിന്റെ ഓർമക്കുറിപ്പ്‌; പരാമർശം നെതന്യാഹുവിനെക്കുറിച്ച്‌

ലണ്ടൻ> വിവാദത്തിനു തിരികൊളുത്തി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം. ഒക്ടോബർ 10 ന് പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പിലാണ് ബെന്യാമിൻ നെതന്യാഹുവിനെക്കുറിച്ച് വിവാദ പരാമർശമുള്ളത്....

മൂന്നാമത്-പാടി-അവാർഡ്-വിതരണം-മന്ത്രി-സജി-ചെറിയാൻ-നിർവഹിക്കും

മൂന്നാമത് പാടി അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിക്കും

ഷാർജ > മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ അനുസ്മരണാര്ഥം മാസ് ഏർപെടുത്തിയ ഈ വർഷത്തെ "പാടി...

ദോഫാർ-ഇൻ്റർനാഷണൽ-തീയറ്റർ-ഫെസ്റ്റിവലിന്-സലാലയിൽ-തുടക്കം

ദോഫാർ ഇൻ്റർനാഷണൽ തീയറ്റർ ഫെസ്റ്റിവലിന് സലാലയിൽ തുടക്കം

സലാല > ദോഫാർ ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷൻ ഒക്ടോബർ 2 ന് സലാലയിലെ അൽ മുറൂജ് തിയേറ്ററിൽ ഉദ്ഘാടനം ചെയ്യപ്പട്ടു. സാംസ്കാരിക, കായിക, യുവജന...

ഷൂട്ടിങ്ങിനെത്തിച്ച-ആനകൾ-തമ്മിൽ-ഏറ്റുമുട്ടൽ;-പുതുപ്പള്ളി-സാധുവിനായുള്ള-ഇന്നത്തെ-തിരച്ചിൽ-അവസാനിപ്പിച്ചു

ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടൽ; പുതുപ്പള്ളി സാധുവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കോതമംഗലം> കോതമംഗലത്ത് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് സംഭവം. പുതുപ്പള്ളി...

Page 30 of 8509 1 29 30 31 8,509

RECENTNEWS