News Desk

News Desk

വിവാഹവാഗ്ദാനം-നൽകി-പറ്റിച്ചു;-യുവാവിന്റെ-മുഖത്ത്‌-ആസിഡ്-ഒഴിച്ച്‌-യുവതി

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു; യുവാവിന്റെ മുഖത്ത്‌ ആസിഡ് ഒഴിച്ച്‌ യുവതി

അലിഗഢ്> ഉത്തർപ്രദേശിലെ അലിഗഢിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് ഇയാൾ...

എമിറേറ്റ്‌സ്-വിമാനങ്ങളിൽ-പേജറുകളും-വാക്കി-ടോക്കികളും-നിരോധിച്ചു

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചു

ദുബായ് > യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ് എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കിടോക്കികളും നിരോധിച്ചു. ബാഗേജുകളിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നതായും യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ...

3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

ദുബായ് > ദുബായ് പൊലീസ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടുകയും 251 ദിർഹം പിഴ ചുമത്തുകയും ചെയ്തു. അ​ശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനായി പൊലീസ് ടാർഗെറ്റഡ്...

ദുബായ്-മെട്രോ-ഇ-സ്കൂട്ടർ-യാത്രക്കാർക്കുള്ള-മാർ​ഗ-നിർദ്ദേശങ്ങൾ-പുറപ്പെടുവിച്ചു

ദുബായ് മെട്രോ ഇ സ്കൂട്ടർ യാത്രക്കാർക്കുള്ള മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ദുബായ് > ദുബായ് മെട്രോയിലോ ട്രാമിലോ ഇ- സ്കൂട്ടറുകൾ കൊണ്ടുവരുന്ന യാത്രക്കാർക്കുള്ള നിയമങ്ങളും മാർ​ഗനിർദ്ദേശങ്ങളും ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അപ്ഡേറ്റുചെയ്തു. ദുബായ് മെട്രോയിലോ ട്രാമിലോ...

പ്രകൃതി-ചമയമിട്ട-ചിന്നാർ

പ്രകൃതി ചമയമിട്ട ചിന്നാർ

കാടറിഞ്ഞ് കാടിനുനടുവിലൂടെ ഒരു യാത്ര ആസ്വദിക്കണോ? കാട്ടിലൂടെ നടന്ന് വന്യജീവികളെയും പക്ഷികളെയും കാണണോ? എന്നാൽ മറയൂർ വഴി ചിന്നാറിലേക്ക് വിട്ടോ. വനം വരണ്ടതെങ്കിലും വന്യവും വശ്യവുമായ കാഴ്ചകളുടെ...

നടന്നത്‌-സാധാരണ-ചർച്ച,-മാധ്യമ-വാർത്തകൾ-അടിസ്ഥാനരഹിതം:-മുഖ്യമന്ത്രിയുടെ-ഓഫീസ്‌

നടന്നത്‌ സാധാരണ ചർച്ച, മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം: മുഖ്യമന്ത്രിയുടെ ഓഫീസ്‌

തിരുവനന്തപുരം > ക്ലിഫ് ഹൗസിൽ നിർണായക യോഗമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഒഫീസ്. മുഖ്യമന്ത്രി പേഴ്സണൽ സ്റ്റാഫ്, പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി...

അശോകന്‍-ചരുവിലിന്-വയലാര്‍-അവാര്‍ഡ്

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

തിരുവനന്തപുരം > 48-ാമത് വയലാര് അവാര്ഡിന് അശോകന് ചരുവിൽ അർഹനായി. കാട്ടൂര്കടവ് എന്ന നോവലിനാണ് പുരസ്കാരം. അശോകൻ ചരുവിലിന്റെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട നോവലാണ് കാട്ടൂര്കടവ്. നോവൽ...

കൊല്ലം-എറണാകുളം-സ്‌പെഷ്യൽ-മെമു:-ക്രെഡിറ്റിനായി-തമ്മിലടിച്ച്‌-യുഡിഎഫ്‌-എംപിമാർ

കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമു: ക്രെഡിറ്റിനായി തമ്മിലടിച്ച്‌ യുഡിഎഫ്‌ എംപിമാർ

കൊല്ലം > കോട്ടയം വഴി തിങ്കളാഴ്ച സർവീസ് ആരംഭിക്കുന്ന കൊല്ലം– എറണാകുളം സ്പെഷ്യൽ മെമു സർവീസിനെച്ചൊല്ലി കൊമ്പുകോർത്ത് യുഡിഎഫ് എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ കെ പ്രേമചന്ദ്രനും....

വാക്കുതർക്കം;-പഞ്ചാബിൽ-ആംആദ്മി-നേതാവിന്-വെടിയേറ്റു

വാക്കുതർക്കം; പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു

ചണ്ഡീ​ഗഡ് > വാക്കുതർക്കത്തെത്തുടർന്ന് പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു. ശിരോമണി അകാലി​ദൾ നേതാവിന്റെ വെടിയേറ്റ് ആംആദ്മി നേതാവ് മൻദീപ് സിങ്ങിനാണ് വെടിയേറ്റത്. പഞ്ചാബിലെ ഫസിൽക ജില്ലയിലാണ് സംഭവം....

കശ്മീരിൽ-ജനവിധി-അട്ടിമറിക്കാൻ-ബി-ജെ-പി;-അഞ്ച്-അംഗങ്ങളെ-നേരിട്ട്-നാമനിർദ്ദേശം-ചെയ്യാൻ-നീക്കം

കശ്മീരിൽ ജനവിധി അട്ടിമറിക്കാൻ ബി ജെ പി; അഞ്ച് അംഗങ്ങളെ നേരിട്ട് നാമനിർദ്ദേശം ചെയ്യാൻ നീക്കം

ശ്രീനഗർ> ജമ്മു കശ്മീരിൽ തൂക്കു മന്ത്രസഭയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതോടെ നാമനിർദേശാധികാരം ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാൻ ബി ജെ പി നീക്കം. സർക്കാർ രൂപീകരണത്തിന് മുൻപ് നിയമസഭയിലേക്ക് ലെഫ്റ്റനന്റ്...

Page 15 of 8509 1 14 15 16 8,509

RECENTNEWS