Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണത്തിന് കുത്താമ്പുള്ളിയുടെ കസവ് തിളക്കം

by News Desk
September 11, 2024
in KERALA
0
ഓണത്തിന്-കുത്താമ്പുള്ളിയുടെ-കസവ്-തിളക്കം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > കൈത്തറിയുടെയും കസവിന്റെയും പ്രൗഡിയില്ലാതെ എന്താ​ഘോഷം എന്ന് പറയുന്നവരാണ് മലയാളികൾ. ഓണമായാൽ കസവു സാരിയും മുണ്ടുമൊക്കെ നിർബന്ധമാണ്. യഥാർത്ഥ കൈത്തറിയുടെ പകിട്ടുതേടി മിക്ക കേരളീയരും എത്തിച്ചേരുക കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമത്തിലേക്കാണ്. ഊടിലും പാവിലും മികച്ചുനിൽക്കുന്ന കൈത്തറി വസ്ത്രങ്ങൾ കുത്താമ്പുള്ളിയുടെ മാത്രം പ്രത്യേകതയാണെന്ന് മലയാളിയുടെ പക്ഷം.

കൊച്ചി രാജവംശത്തിനുവേണ്ടി വസ്ത്രങ്ങൾ നെയ്തെടുക്കാൻ മൈസൂരിൽനിന്നും 400 വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്ന ഹിന്ദുദേവാംഗ സമുദായത്തിന്റെ പിൻമുറക്കാരാണ് ഇവിടുത്തെ നെയ്ത്തുകാർ. ആദ്യകാലങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള വസ്ത്രവ്യാപാരശാലകൾക്ക് വസ്ത്രങ്ങൾ നെയ്ത് കൊടുത്തിരുന്ന പലരും സ്വന്തമായി ഷോറും തുടങ്ങിയതോടെയാണ് കുത്താമ്പുള്ളി അടിമുടി മാറിയത്. ഇഷ്ടാനുസരണം വിലക്കുറവോടെയും ​ഗുണമേന്മയോടെയും കൈത്തറി വസ്ത്രങ്ങളും മറ്റ് വസ്ത്രശേഖരങ്ങളും തെരഞ്ഞെടുക്കാമെന്നതാണ് എല്ലാവരേയും ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

ഓണക്കാലത്ത് കസവുചാർത്തിയ സെറ്റുസാരിയും മുണ്ടും വേഷ്ടിക്കുമൊക്കെ ആവശ്യക്കാരുണ്ടെങ്കിലും മാർക്കറ്റ് പിടിച്ചിരിക്കുന്നത് പുത്തൻ ട്രെൻഡ് തന്നെയാണ്. അജ്റക്കിന്റെ ഷർട്ടും മുണ്ടും, അജ്റക്ക് ഫാമിലി കോംബോ ഡിസൈൻ എന്നിവയാണ് ഇത്തവണത്തെ താരം. പകുതി കളർ മുക്കിയ ഡൈ ആൻഡ് ഡൈ ഡിസൈനിനും ആരാധകരേറെ. കലംകാരി, ഇകത്, പോച്ചംപിള്ളി, ബ്രോകേഡ്സ്, ആരി വർക്സ്, മ്യൂറൽസ് എന്നിവയും വിപണി കീഴടക്കുന്നു. കൂടാതെ ദാവണി, സെറ്റ് സാരി, ചുരിദാർ മെറ്റീരിയൽ എന്നിവയുടെ ശേഖരവും ആകർഷണീയമാണ്.

സാരികൾ, സെറ്റുമുണ്ടുകൾ, കര മുണ്ടുകൾ എന്നിവ 250 രൂപ മുതലാണ് ആരംഭിക്കുന്നത്. ഏകദേശം 120 റീടെയിൽ ഷോപ്പുകളാണ് ഇവിടെയുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് ഓണക്കാലത്ത് കയറ്റുമതി നടത്തുന്നത്. കുത്താമ്പുള്ളി നെയ്ത്ത് വ്യവസായ സഹകരണ സംഘം, എരവത്തൊടി നെയ്ത്ത് സഹകരണ സംഘം, തിരുവില്വാമല നെയ്ത്ത് സഹകരണ സംഘം എന്നിവിടങ്ങളിൽനിന്ന് 20 ശതമാനം സർക്കാർ റിബേറ്റോടെ കൈത്തറി വസ്ത്രങ്ങൾ സ്വന്തമാക്കാം

Previous Post

മഹാരാഷ്ട്രയിലെ ഹോട്ടലില്‍ എട്ടടി നീളമുള്ള പെരുമ്പാമ്പ്

Next Post

കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെ-പി-ധനപാലന്റെ-മകന്‍-കെ-ഡി-ബ്രിജിത്-അന്തരിച്ചു

കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.