കൺനിറയെ കാണാം 
മീൻമുട്ടിയിലെ 
വെള്ളിക്കൊലുസ്‌

കൽപ്പറ്റ > സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വടുവൻചാലിലെ മീൻമുട്ടി വെള്ളച്ചാട്ടം വീണ്ടും തുറക്കുന്നു. 11 വർഷത്തിനുശേഷമാണ് വനത്തിനകത്തെ ഈ അനുപമ സൗന്ദര്യം നുകരാൻ സഞ്ചാരികൾക്ക് അവസരമൊരുങ്ങുന്നത്. വനംവകുപ്പിന്റെ...

Read more

കുത്തനൂരിലേക്ക് വരൂ, 
ശിലായുഗ കാഴ്‌ചയ്ക്കായി

കുഴൽമന്ദം > പുസ്തകങ്ങളിൽ കണ്ടതും കഥകളിൽ കേട്ടതുമായ മുനിയറകളും നന്നങ്ങാടികളും കാണാം, കുത്തനൂരിലെത്തിയാൽ. മുപ്പഴ, തോലനൂർ എന്നിവിടങ്ങളിൽ 2500 മുതൽ 3000 വരെ വർഷം പഴക്കമുള്ള നൂറുകണക്കിന്...

Read more

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം > വിനോദസഞ്ചാര മേഖലയിലെ പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവെൻഷൻ...

Read more

ജലനിധിയാണ്‌ ഈ കാട്ടു ചതുപ്പുകൾ

പശ്ചിമഘട്ടത്തെ ജൈവസമ്പുഷ്ടമാക്കുന്നത് വിവിധങ്ങളായ ആവാസവ്യവസ്ഥകളുടെ വ്യാപനമാണ്. അവയിൽ സവിശേഷതയേറിയ ആവാസവ്യവസ്ഥയാണ് കാട്ടുജാതി ചതുപ്പുകൾ (Myristica Swamps). സുഗന്ധവിളയായ ജാതിമരത്തിന്റെ കുടുംബമായ ‘മിരിസ്റ്റിക്കേസിയെ’യിലെ വിവിധ വന്യ ഇനങ്ങളുടെ വ്യാപനത്താൽ...

Read more

വസന്തം തീർത്ത് ഊട്ടിയിൽ റോസ് ഷോ

ഊട്ടി > ഊട്ടിയിൽ പൂ വസന്തം തീർത്ത് പതിനെട്ടാമത് റോസ് ഷോ പ്രദർശനം ആരംഭിച്ചു. ഊട്ടി റോസ് ഗാർഡനിൽ വിനോദ സഞ്ചാരവകുപ്പ് മന്ത്രി കാ രാമചന്ദ്രൻ, കൈത്തറി,...

Read more

ഉറവപ്പാറ അഥവാ മലയാള ‘പഴനി’

തൊടുപുഴ> തമിഴ്നാട്ടുകാർക്ക് ഒരു പഴനി ഉണ്ടെങ്കിൽ കേരളീയർക്കുമുണ്ടൊരു പഴനി. തൊടുപുഴക്കാരുടെ സ്വന്തം ഉറവപ്പാറ. തൊടുപുഴയിൽ നിന്ന് നാല് കി. മീറ്റർ അകലെ ഒളമറ്റമെന്ന സ്ഥലത്താണ് ഉറവപ്പാറ സ്ഥിതി...

Read more

മാട്ടുപ്പെട്ടിയിൽ ബോട്ടിലേറാം… 
ജാക്കറ്റുണ്ട്‌ സുരക്ഷയ്‌ക്ക്‌

മൂന്നാർ > വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ് സുരക്ഷിതം. കേരള ഹൈഡൽ ടൂറിസം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് മാട്ടുപ്പെട്ടി, കുണ്ടള...

Read more

വേനൽ മഴ അനുഗ്രഹമായി; മുതുമലയിൽ പച്ചപ്പ് തിരിച്ചുവന്നു

ഗൂഡല്ലൂർ > നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തിലെ വരൾച്ചക്ക് ആശ്വാസമായി വേനൽ മഴ. എല്ലാ ഭാഗത്തും പച്ചപ്പ് നിറഞ്ഞു. വനങ്ങൾ വിട്ട് പലഭാഗത്തേക്കും തീറ്റയും വെള്ളവും...

Read more

നീലഗിരിയിൽ വസന്തോത്സവത്തിന് തുടക്കം

ഗൂഡല്ലൂർ > നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ വസന്തോത്സവത്തിന് തുടക്കമായി. മേയ് 6,7 ദിവസങ്ങളിൽ നെഹ്റു പാർക്കിൽ നടക്കുന്ന പച്ചക്കറി പ്രദർശനത്തോടെയാണ് വസന്തോത്സവത്തിന് തുടക്കമാകുന്നത്. തമിഴ്നാട് ടൂറിസം മന്ത്രി...

Read more

തൊട്ടുമടങ്ങാൻ മാത്രം സാധിച്ച നഗരങ്ങളുടെ പട്ടികയിൽ വെല്ലിംഗ്‌ടൺ; ക്യൂബ സ്ട്രീറ്റും

എഴുത്തുകാരിയും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിൽ ശാസ്ത്ര ഗവേഷകയുമായ ലക്ഷ്മി ദിനചന്ദ്രൻ എഴുതുന്നു ഒരു ചെറിയ യാത്രയ്ക്കുള്ള ഒരുക്കങ്ങളും, യാത്രയും, അതിന്റെ തുടർച്ചകളും ഒക്കെയായി സ്വല്പം ദുരിതം...

Read more
Page 9 of 28 1 8 9 10 28

RECENTNEWS