പൊന്നോണമാക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഇന്ന്‌ 
കൊച്ചിയിൽ പഞ്ചാബിനോട്

കൊച്ചി തിരുവോണദിനത്തിൽ മിന്നിത്തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ഫുട്ബോൾ 11–-ാംപതിപ്പിലെ ആദ്യകളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളി. സ്വന്തം തട്ടകമായ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം....

Read more

ചെന്നൈയിൻ മിന്നി

ഭുവനേശ്വർ ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനത്തോടെ ചെന്നൈയിൻ എഫ്സിക്ക് തുടക്കം. സീസണിലെ ആദ്യകളിയിൽ ഒഡിഷ എഫ്സിയെ അവരുടെ തട്ടകത്തിൽ തകർത്തു (3–-2). മൂന്നു മിനിറ്റിനിടെ രണ്ട് ഗോളടിച്ച ഫാറൂഖ്...

Read more

ഡയമണ്ട് ലീഗ് ; സാബ്‌ലേ 
ഒമ്പതാമത്

ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ ആദ്യമായി ഇറങ്ങിയ ഇന്ത്യയുടെ ഒളിമ്പ്യൻ അവിനാഷ് സാബ്ലേ മങ്ങി. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഒമ്പതാംസ്ഥാനത്തായി. 12 അത്ലീറ്റുകളാണ് അണിനിരന്നത്. ദേശീയ...

Read more

ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളം സെമിയിൽ 
ഒഡിഷയോട്

നീമച്ച് (മധ്യപ്രദേശ്) ദേശീയ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ സെമിയിൽ കേരളം ഇന്ന് ഒഡിഷയെ നേരിടും. തുടർച്ചയായി മൂന്നു ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ മുന്നേറ്റം. ജമ്മു...

Read more

വീണ്ടും ഹാലണ്ട്, 
സിറ്റി മുന്നോട്ട്

ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിങ് ഹാലണ്ടിന്റെ ഗോളടി തുടരുന്നു. ഹാലണ്ടിന്റെ ഇരട്ടഗോൾ മികവിൽ ബ്രെന്റ്ഫോർഡിനെ 2–1ന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടർന്നു.ഇടവേളയ്ക്കുശേഷമുള്ള ആദ്യകളിയിൽ മാഞ്ചസ്റ്റർ...

Read more

കേരള ക്രിക്കറ്റ് ലീഗ് ; കൊച്ചി പുറത്ത്
 , തൃശൂർ കുതിച്ചു

തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ)നിന്ന് പുറത്താകുന്ന ആദ്യടീമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റിന് കൊച്ചിയെ തോൽപ്പിച്ചു. സ്കോർ: കൊച്ചി 84 (17),...

Read more

മൂന്നടിയിൽ 
കലിക്കറ്റ് ; മലപ്പുറം എഫ്സിയെ മൂന്നു ഗോളിന് കീഴടക്കി

മഞ്ചേരി(മലപ്പുറം) നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയുള്ള ‘മലബാർ ഡെർബി'യിൽ കലിക്കറ്റ് എഫ്സിക്ക് ആധികാരിക ജയം. സൂപ്പർ ലീഗ് കേരളയിൽ ആതിഥേയരായ മലപ്പുറം എഫ്സിയെ മൂന്നു ഗോളിന് കീഴടക്കി. ആദ്യകളിയിൽ...

Read more

പാകിസ്ഥാനെതിരെ തിരിച്ചു വന്ന്‌ ഇന്ത്യ; അഞ്ചിൽ അഞ്ചും ജയിച്ച്‌ ഏഷ്യൻസ്‌ ചാമ്പ്യൻസ്‌ ട്രോഫി സെമിയിലേക്ക്‌

ബീജിങ് > ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫി ഹോക്കിയുടെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഒന്നിനെതിരെ രണ്ട്...

Read more

അടിയോടടി… കെസിഎല്ലിന്റെ ചീത്തപ്പേരുമാറ്റി വിഷ്ണു വിനോദ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ്. ഒരു പരിധി വരെ ആഭ്യന്തര ട്വൻ്റി 20 ലീഗുകളിലെ ഏറ്റവും മികച്ച...

Read more

100 കോടി ഫോളോവേഴ്‌സ്‌ ; റൊണാൾഡോ ചരിത്രംകുറിച്ചു

ലിസ്ബൺ സമൂഹമാധ്യമത്തിൽ ഒരിക്കൽക്കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രംകുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ 100 കോടിപ്പേരാണ് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസത്തെ പിന്തുടരുന്നത്. മറ്റാർക്കുമില്ലാത്ത നേട്ടം. ഇൻസ്റ്റഗ്രാമിലാണ് കൂടുതൽപേർ. 63.8 കോടി. എക്സ്,...

Read more
Page 25 of 745 1 24 25 26 745

RECENTNEWS