ടിക്‌ ടോക്കിന്റെ നിരോധനം അവസാനിപ്പിച്ച്‌ നേപ്പാൾ

കാഠ്മണ്ഡു > ചൈനീസ് മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്മചെയ്യുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ വർഷമാണ് നേപ്പാൾ ടിക് ടോക്...

Read more

ബൈഡന്റെയും ട്രംപിന്റെയും ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ വാട്‌സ്‌ആപ്പ്‌ ഹാക്ക്‌ ചെയ്യാൻ ശ്രമം; പിന്നിൽ ഇറാനെന്ന്‌ മെറ്റ

വാഷിങ്ടൻ> അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭരണസമയത്ത് അഡ്മിനിസ്ട്രേഷനുകളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കിംഗ് ചെയ്യാൻ ശ്രമിച്ചതായി മെറ്റയുടെ വെളിപ്പെടുത്തൽ....

Read more

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ആക്രമണം; മൂന്നു പേർ കുത്തേറ്റു മരിച്ചു

ബെര്ലിന്> പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ആക്രമണത്തിൽ കുത്തേറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്...

Read more

സ്‌പേയ്‌സ്‌ എക്‌സ്‌ പൊളാരിസ്‌ ഡോൺ ദൗത്യം 27ന്‌ ; മലയാളി ബന്ധവും

ഫ്ളോറിഡ ബഹിരാകാശത്ത് കൂടുതൽ ഉയരം ലക്ഷ്യമാക്കിയുള്ള പൊളാരിസ് ഡോൺ ദൗത്യം 27ന്. രണ്ടുവനിതകളടക്കം നാലുപേരാണ് ദൗത്യത്തിലുള്ളത്. അപ്പോളോ ചാന്ദ്രദൗത്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് കൂടുതൽ ദൂരത്തേക്കുളള മനുഷ്യദൗത്യം ആദ്യം....

Read more

ചൈനയല്ല അമേരിക്കയാണ്‌ ജയിക്കുക ; സ്ഥാനാർഥിത്വം 
അംഗീകരിച്ച്‌ കമല

വാഷിങ്ടൺ 21– -ാം നൂറ്റാണ്ട് തുറന്നുവയ്ക്കുന്ന കിടമത്സരത്തിൽ ചൈനയല്ല, അമേരിക്കയാണ് ജയിക്കുകയെന്ന് ഉറപ്പാക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് ദേശീയ കൺവൻഷനിൽ...

Read more

ഗാസയിൽ 
18 പേർകൂടി 
കൊല്ലപ്പെട്ടു

ഗാസ സിറ്റി തെക്കൻ,മധ്യ ഗാസയിൽ ഇസ്രയേൽ തുടരുന്ന കടന്നാക്രമണത്തിൽ 18 പേർകൂടി കൊല്ലപ്പെട്ടു. സെയ്തൂണിലെ ഹമാസ് കമാൻഡ് സെന്ററിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പറഞ്ഞു. ഖാൻ യൂനിസിലെ...

Read more

എണ്ണക്കപ്പല്‍ 
ആക്രമിച്ച് ഹൂതി വിമതര്‍

ലണ്ടൻ ചെങ്കടലിൽ ഹൂതി വിമതര് വീണ്ടും എണ്ണക്കപ്പല് ആക്രമിച്ചു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളെ ആക്രമിക്കുന്ന...

Read more

ഡെമോക്രാറ്റിക്‌ ദേശീയ കൺവൻഷനിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന്‌ ഗാസ അനുകൂലികൾ

ഷിക്കാഗോ ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് ദേശീയ കൺവൻഷനിൽ പലസ്തീൻ അനുകൂലികളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം. പ്രൈമറികളിൽ പതിനായിരക്കണക്കിന് വോട്ട് സമാഹരിച്ച ‘അൺകമ്മിറ്റഡ് നാഷണൽ മൂവ്മെന്റ്’ നേതാക്കളാണ് വിമർശവുമായി...

Read more

ചന്ദ്രനിലെ മണ്ണിൽ നിന്ന്‌ വെള്ളം ഉൽപാദിപ്പിച്ച്‌ ചൈന

ബീജിങ്> ചൈന ചന്ദ്രനിൽ നടത്തുന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നും ശേഖരിച്ച മണ്ണിൽനിന്ന് വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞർ. ഭാവിയിൽ ചാന്ദ്ര...

Read more

നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു; 14 പേർ മരിച്ചു

കാഠ്മണ്ഡു > നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഖ്റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക്...

Read more
Page 35 of 397 1 34 35 36 397

RECENTNEWS