മിഷേൽ ബാർണിയെ ഫ്രാന്‍സ് പ്രധാനമന്ത്രി

പാരിസ് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ റിപ്പബ്ലിക്കൻസ് നേതാവ് മിഷേൽ ബാർണിയെയെ (73) പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രെക്സിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ സംഘത്തെ...

Read more

‘ഇന്ത്യയിൽ തുടരണമെങ്കിൽ മിണ്ടാതിരിക്കണം’ ; ഹസീനയോട്‌ മൊഹമ്മദ്‌ യൂനുസ്‌

ധാക്ക തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുംവരെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ രാഷ്ട്രീയ വിഷയങ്ങളിൽ നിശബ്ദയായിരിക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ്....

Read more

ഇസ്രയേലിനെതിരായ പ്രതിഷേധം; ഗ്രെറ്റ തുൻബെർഗിനെ അറസ്റ്റ് ചെയ്തു

കോപൻഹേഗ് > ​ഗാസക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡെൻമാർക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോപൻഹേഗൻ സർവകലാശാലയിൽ നടന്ന...

Read more

സഖ്യകക്ഷി പിന്തുണ പിൻവലിച്ചു: കാനഡയിൽ സർക്കാർ പ്രതിസന്ധിയിൽ

ഒട്ടാവ > സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിനു പിന്നാലെ കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടി ജഗ്മീത് സിങ്ങിന്റെ ന്യൂ...

Read more

കുവൈത്തിനടുത്ത് ഇറാന്‍ കപ്പല്‍ മുങ്ങി; ഇന്ത്യക്കാരടക്കം ആറ് നാവികര്‍ മരിച്ചു

മനാമ > കുവൈത്ത് സമുദ്രാതിര്ത്തിയില് ഇറാന് വാണിജ്യ കപ്പല് മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര് മരിച്ചു. തെരച്ചിലില് മൂന്ന് മൃതദേഹങ്ങള് കണ്ടെടുത്തതായി ഇറാന് വാര്ത്താ ഏജന്സിയായ ഇര്ന...

Read more

അമേരിക്കയിൽ സ്‌കൂളിൽ വെടിവെയ്പ്പ്: നാല് പേർ മരിച്ചു

ജോർജിയ > അമേരിക്കയിലെ ജോർജിയയിൽ സ്കൂളിൽ വെടിവെയ്പ്പ്. സംഭവത്തിൽ നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒൻപത് പേർക്ക് പരിക്കേറ്റു. 14കാരനാണ്...

Read more

അസഹിഷ്ണുതയ്ക്കെതിരെ ഐക്യത്തിന്റെ സന്ദേശവുമായി മാർപാപ്പ

ജക്കാർത്ത വൈജാത്യങ്ങള്ക്കിടയിലും ഐക്യം ഉയർത്തിപ്പിടിക്കണമെന്നും മതപരമായ അസഹിഷ്ണുതക്കെതിരെ പോരാടണമെന്നും ഇന്ഡോനേഷ്യന് ജനതയോട് അഭ്യര്ഥിച്ച് ഫ്രാന്സിസ് മാർപാപ്പ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്ഡോനേഷ്യ ആവേശകരമായ വരവേല്പ്പാണ് മാര്പാപ്പയ്ക്ക് ഒരുക്കിയത്....

Read more

ഇസ്രയേലിൽ ജനകീയരോഷം ; രാജ്യമെമ്പാടും പ്രതിഷേധ റാലികൾ

ടെൽ അവീവ് ഈജിപ്ത് അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ പൂർണ നിയന്ത്രണം ആവശ്യപ്പെട്ട് ഗാസ വെടിനിർത്തൽ ചർച്ച വീണ്ടും അട്ടിമറിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനരോഷം. എത്രയും...

Read more

അമേരിക്കയിൽ ഹോട്ടൽ 
തൊഴിലാളികൾ സമരത്തിൽ

ബോസ്റ്റൺ അമേരിക്കയിൽ വിവിധ നഗരങ്ങളിലായി പതിനായിരത്തിൽപ്പരം ഹോട്ടൽ തൊഴിലാളികൾ സമരത്തിൽ. മാന്യമായ വേതനവും തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം. സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ‘ഒരു ജോലികൊണ്ട് ജീവിക്കാനാകണം’...

Read more

നൈജീരിയയിൽ ബൊക്കോ ഹറം ആക്രമണത്തിൽ 100 മരണം

അബുജ വടക്കുകിഴക്കൻ നൈജീരിയയിലെ യോബിൽ ബൊക്കോ ഹറം ഭീകരർ നടത്തിയ വെടിവയ്പ്പിൽ 100 പേർ കൊല്ലപ്പെട്ടു. യോബിലെ തർമുവ കൗൺസിൽ പ്രദേശത്തേക്ക് ഞായറാഴ്ച മോട്ടോർസൈക്കിളിൽ എത്തിയ അമ്പതോളം...

Read more
Page 26 of 397 1 25 26 27 397

RECENTNEWS