വിദേശീയർക്ക് ഇനി ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല;നിയമ പരിഷ്കരണം നടപ്പിലാക്കി

ഹോങ് കോങ് > മൂന്നു പതിറ്റാണ്ടായി നിലനിന്നിരുന്ന ​ദത്ത് നിയമത്തിൽ പരിഷ്കരണം നടപ്പിലാക്കി ചൈന. വിദേശീയർക്ക് ഇനി മുതൽ ചൈനയിലെ കുട്ടികളെ ദത്തെടുക്കാനാകില്ല. 1992 മുതൽ പിന്തുടർന്ന...

Read more

സുനിതയും വിൽമോറുമില്ലാതെ സ്റ്റാർലൈനർ തിരിച്ചെത്തി

വാഷിങ്ടൺ > സുനിത വില്യംസും ബുച്ച് വിൽമോറുമായി ബഹിരാകാശത്തേക്ക് പോയ സ്റ്റാർലൈനർ പേടകം ഇരുവരുമില്ലാതെ ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പേടകം ന്യൂ മെക്സിക്കോയിലെ...

Read more

പാകിസ്ഥാൻ അയൽക്കാരുമായി സമാധാനം ആഗ്രഹിക്കുന്നു: ഷഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് > തന്റെ രാജ്യം എല്ലാ അയൽക്കാരുമായും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത...

Read more

ഇൻഡോനേഷ്യയില്‍ മാര്‍പാപ്പയുടെ കുര്‍ബാനയില്‍ ലക്ഷം പേര്‍

ജക്കാർത്ത ഇന്ഡോനേഷ്യന് സന്ദര്ശനം പൂര്ത്തിയാക്കി മടങ്ങുന്നതിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത ജക്കാര്ത്തയിലെ കുര്ബാനയില് പങ്കെടുത്തത് ഒരു ലക്ഷം വിശ്വാസികള്. സമാധാനത്തിന്റെ സംസ്കാരം പടുത്തുയർത്താനുള്ള സ്വപ്നത്തെ തളരാതെ...

Read more

സർവനാശം വിതച്ച്‌ ഇസ്രയേൽ ജെനിനിൽനിന്ന്‌ പിന്മാറി

റാമള്ള സർവനാശം വിതച്ച പത്തുദിവസം നീണ്ട ആക്രമണത്തിനുശേഷം വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് പിൻവാങ്ങി ഇസ്രയേൽ സൈന്യം. വെള്ളി പുലർച്ചയോടെയാണ് ബുൾഡോസറടക്കമുള്ള സന്നാഹങ്ങളുമായി സൈന്യം വെസ്റ്റ്...

Read more

നികുതിവെട്ടിപ്പ്‌ കേസിൽ 
കുറ്റസമ്മതം നടത്തി ഹണ്ടർ ബൈഡൻ

വാഷിങ്ടൺ നികുതിവെട്ടിപ്പ് കേസിൽ ലൊസ് ആഞ്ചലസ് കോടതിയിൽ കുറ്റസമ്മതം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. വിദേശ ബിസിനസ് ഇടപാടുകളിൽ 14 ലക്ഷം...

Read more

ടൊറന്റോ മേളയില്‍ 
പലസ്തീനായി മുദ്രാവാക്യം

ടൊറന്റോ ടൊറന്റോ ചിലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ പലസ്തീനുവേണ്ടി മുദ്രാവാക്യമുയര്ന്നു. വ്യാഴം വൈകിട്ട് പ്രിൻസസ് ഓഫ് വെയ്ൽസ് തിയറ്ററിൽ ഉദ്ഘാടന ചിത്രം ‘നട്ട്ക്രാക്കേഴ്സ്’ പ്രദർശിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് പലസ്തീൻ അനുകൂലികൾ നടുത്തളത്തിലിറങ്ങി...

Read more

ഗിന്നസ്‌ റെക്കോർഡിൽ ഇടം നേടി ഭീമൻ ചീസ്‌; ഉപയോഗിച്ചത്‌ 10,000 ലിറ്ററിലധികം പാൽ

ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രഡ്, ഭാരമേറിയ കാരറ്റ്, ഏറ്റവും നീളം കൂടിയ നൂഡിൽസ് എന്നിങ്ങനെ ഗിന്നസ് വേൾഡ് റെക്കോർഡിൽ പലപ്പോഴും ഇടം പിടിച്ചിട്ടുള്ള ഭക്ഷണങ്ങൾ നിരവധിയാണ്. എന്നാൽ...

Read more

കെനിയയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ തീപ്പിടിത്തം: 17 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നെയ്റോബി > കെനിയയിൽ സ്കൂളിലെ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായ അ​ഗ്നിബാധയിൽ 17 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 14 വിദ്യാർഥികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. നയേരി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ്...

Read more

മാർപാപ്പയെ വരവേറ്റ് ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ മസ്ജിദിന്റെ ഇമാം

ജക്കാർത്ത സമാധാനം പുലരുവാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ലോകജനതയോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പയും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമായ ഇസ്തിഖ്ലാൽ മസ്ജിദിന്റെ...

Read more
Page 25 of 397 1 24 25 26 397

RECENTNEWS