എഎംആർ പദ്ധതി ഏറ്റെടുത്ത്‌ 
തെലങ്കാനയും ; കേരളമാതൃകയെ അഭിനന്ദിച്ച്‌ തെലങ്കാന ആരോഗ്യമന്ത്രി

തിരുവനന്തപുരം കേരളം ആവിഷ്കരിച്ച ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കർമപദ്ധതി ഏറ്റെടുത്ത് തെലങ്കാനയും. അമിതമായ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ജനങ്ങളിലെത്തിക്കാനും ഉപയോഗം കുറയ്ക്കാനും രാജ്യത്ത് ആദ്യമായി പദ്ധതി രൂപീകരിച്ചത്...

Read more

തെരഞ്ഞെടുപ്പിനുമുമ്പേ 
വിജയക്കൊടി പാറിച്ച്‌ എസ്‌എഫ്‌ഐ ; എം ജി, കലിക്കറ്റ്‌ സർവകലാശാലകളിലെ 
91 കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ല

കൊച്ചി/മലപ്പുറം മഹാത്മഗാന്ധി, കലിക്കറ്റ് സർവകലാശാലകളിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുമുന്നേ വിജയക്കൊടി പാറിച്ച് എസ്എഫ്ഐ. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എംജി സർവകലാശാലയ്ക്കുകീഴിലെ 62 കോളേജുകളിലും...

Read more

കൊല്ലം –
 എറണാകുളം സ്പെഷ്യൽ മെമു ഇന്നുമുതൽ

തിരുവനന്തപുരം യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാൻ കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം –-എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ് ആരംഭിക്കും....

Read more

എം കെ മുനീറിനെതിരെ അന്വേഷണംവേണം : ഡിവൈഎഫ്‌ഐ

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പുറത്തുവന്ന സ്വർണക്കടത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ എം കെ മുനീറിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ...

Read more

ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ അമ്മയ്‌ക്ക്‌ വീട്‌; 
മാരായമുട്ടത്ത്‌ സ്ഥലം കണ്ടെത്തും

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ജോലിക്കിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് നിർമിക്കാൻ മാരായമുട്ടത്തുതന്നെ സ്ഥലം കണ്ടെത്തും. ഇതിനായി അഞ്ചുലക്ഷംരൂപ ചെലവഴിക്കാൻ ജില്ലാ പഞ്ചായത്തിന്...

Read more

അൻവറിന്റെ നിലപാട്‌ 
എൽഡിഎഫിനെ 
ബാധിക്കില്ല : ടി പി രാമകൃഷ്‌ണൻ

കൊച്ചി പി വി അൻവർ എംഎൽഎയുടെ നിലപാട് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അക്കാര്യത്തിൽ ഉൽക്കണ്ഠയില്ലെന്നും കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അൻവർ തീരുമാനം പ്രഖ്യാപിക്കുമ്പോൾ നിലപാട്...

Read more

വ്യാജ കാർഡ്‌: എം വി ഗോവിന്ദനെ അപമാനിച്ച്‌ മനോരമ

തിരുവനന്തപുരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപമാനിച്ച് മനോരമ. മനോരമയുടെ യൂട്യൂബ് പ്ലാറ്റ് ഫോമിലെ കാർഡിലാണ് എം വി ഗോവിന്ദന്റെ ചിത്രം ദുരുപയോഗിച്ചത്....

Read more

വരുന്നിതാ ‘ഓർമത്തോണി’ ക്ലിനിക്കുകൾ ; ഡിമെൻഷ്യ ബാധിതരെ ചേർത്തുനിർത്തി സർക്കാർ

തൃശൂർ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നവംബറിൽ ‘ഓർമത്തോണി’ ക്ലിനിക്കുകൾ തുറക്കും. തദ്ദേശ സ്ഥാപനങ്ങളിൽ...

Read more

ശബരിമലയിലെ 
ഓൺലൈൻ ബുക്കിങ് 
തിരക്ക് നിയന്ത്രിക്കാൻ

കോട്ടയം ശബരിമല ദർശനം ഇനി പൂർണമായും ഓൺലൈൻ ബുക്കിങ് വഴി. പ്രതിദിനം 80,000 പേർക്ക് ദർശനം നിജപ്പെടുത്തിയതും തിരക്കും പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി വി...

Read more

സ്വർണക്കടത്തിന്‌ ചെറുപ്പക്കാരെ 
റിക്രൂട്ട്‌ ചെയ്യാൻ ലീഗ്‌ നേതാക്കളും

കോഴിക്കോട് ചെറുപ്പക്കാർക്ക് വിദേശത്ത് ജോലിയും താമസവും വാഗ്ദാനം ചെയ്ത് സ്വർണക്കടത്ത് പ്രോത്സാഹിപ്പിക്കുന്നത് ലീഗ് എംഎൽഎ എം കെ മുനീറും പ്രാദേശിക ലീഗ് നേതാക്കളുമെന്ന് ആക്ഷേപം. കൊടുവള്ളി മണ്ഡലത്തിലെ...

Read more
Page 5 of 5024 1 4 5 6 5,024

RECENTNEWS