News Desk

News Desk

ഹാഥ്‍രസ്-ദുരന്തം-;-വിവാദ-ആള്‍ദൈവത്തെ-
സംരക്ഷിച്ച്-യുപി-സര്‍ക്കാര്‍

ഹാഥ്‍രസ് ദുരന്തം ; വിവാദ ആള്‍ദൈവത്തെ 
സംരക്ഷിച്ച് യുപി സര്‍ക്കാര്‍

ആ​ഗ്ര യുപി ഹാഥ്രസിൽ ജൂലൈ രണ്ടിന് പ്രാര്ഥനാ യോ​ഗത്തിനിടെ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉള്പ്പെടെ 121 പേര് കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ ആള്ദൈവത്തെ സംരക്ഷിച്ച് യോ​ഗി...

ഇന്ത്യയിൽ-മതസ്വാതന്ത്ര്യം-അപകടത്തില്‍:-
യുഎസ്‌-കമീഷൻ

ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തില്‍: 
യുഎസ്‌ കമീഷൻ

വാഷിങ്ടൺ ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും ഭരണാധികാരികളടക്കം വർഗീയ പക്ഷപാതിത്തത്തോടെ പെരുമാറുന്ന സംഭവങ്ങൾ കൂടിവരികയാണെന്നും മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന അമേരിക്കന് കമീഷന് (യുഎസ്സിഐആര്എഫ്) റിപ്പോർട്ട്. ഇന്ത്യയില് ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെയുള്ള...

ഭർതൃബലാത്സംഗം-കുറ്റമാക്കരുതെന്ന്‌-കേന്ദ്രം

ഭർതൃബലാത്സംഗം കുറ്റമാക്കരുതെന്ന്‌ കേന്ദ്രം

ന്യൂഡൽഹി ഭർതൃ ബലാത്സംഗങ്ങൾ ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കാൻ മറ്റ് നിയമങ്ങൾ നിലവിലുണ്ട്. ഭർതൃ ബലാത്സംഗങ്ങൾ കുറ്റകരമാക്കിയാൽ സാമൂഹ്യ, നിയമ മണ്ഡലങ്ങളിൽ ദൂരവ്യാപകപ്രത്യാഘം...

സംസ്ഥാന-സ്കൂൾ-കലോത്സവം-ജനുവരിയിൽ

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ

തിരുവനന്തപുരം 63–-ാം സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബർ...

എറണാകുളം–കൊല്ലം-സ്പെഷ്യൽ-മെമു-7-മുതൽ-;-സർവീസ്‌-മൂന്നുമാസത്തേക്ക്‌-മാത്രം

എറണാകുളം–കൊല്ലം സ്പെഷ്യൽ മെമു 7 മുതൽ ; സർവീസ്‌ മൂന്നുമാസത്തേക്ക്‌ മാത്രം

കൊച്ചി യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് എറണാകുളം–-കൊല്ലം സ്പെഷ്യൽ മെമു ട്രെയിൻ സർവീസ് റെയിൽവേ അനുവദിച്ചു. ഏഴുമുതൽ ജനുവരി മൂന്നുവരെ മൂന്നുമാസത്തേക്ക് താൽക്കാലികമായാണ് സർവീസ്. ശനി, ഞായർ...

ആരാന്റെ-കാലിൽ-നിൽക്കേണ്ട-ഗതികേടില്ല-;-അൻവറിന്‌-ജലീലിന്റെ-മറുപടി

ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല ; അൻവറിന്‌ ജലീലിന്റെ മറുപടി

തിരുവനന്തപുരം ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് ഇല്ലെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും കെ ടി ജലീൽ എംഎൽഎ. ജലീലിന് ഒറ്റയ്ക്ക് നിൽക്കാനാവില്ലെന്ന പി വി അൻവറിന്റെ...

കെജ്‌രിവാൾ-ഇന്ന്‌-വസതി-
ഒഴിയും

കെജ്‌രിവാൾ ഇന്ന്‌ വസതി 
ഒഴിയും

ന്യൂഡൽഹി ഡൽഹി മുഖ്യമന്ത്രിക്കായുള്ള സിവിൽ ലൈനിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതി വെള്ളിയാഴ്ച അരവിന്ദ് കെജ്രിവാൾ ഒഴിയും. ഫിറോസ് ഷാ റോഡിലെ പണ്ഡിറ്റ് രവിശങ്കർ- ശുക്ല ലെയ്നിലുള്ള...

ഇന്ത്യയിലെ-ഹൈക്കമീഷണറെ-തിരിച്ചുവിളിച്ച്‌-ബംഗ്ലാദേശ്-;-യുഎൻ-
പ്രതിനിധിയേയും-
തിരിച്ചുവിളിച്ചു

ഇന്ത്യയിലെ ഹൈക്കമീഷണറെ തിരിച്ചുവിളിച്ച്‌ ബംഗ്ലാദേശ് ; യുഎൻ 
പ്രതിനിധിയേയും 
തിരിച്ചുവിളിച്ചു

ന്യൂഡൽഹി ഷെയ്ഖ് ഹസീന സർക്കാർ നിയമിച്ച ഇന്ത്യയിലെ ഹൈക്കമീഷണറെ ധാക്കയിലേയ്ക്ക് തിരിച്ചുവിളിച്ച് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഇന്ത്യയിലെ ഹൈക്കമീഷണർ മുസ്തഫിസുർ റഹ്മാനോട് ഉടൻ...

യെച്ചൂരിയെ-
അനുസ്‌മരിച്ച്‌-
ബംഗാൾ

യെച്ചൂരിയെ 
അനുസ്‌മരിച്ച്‌ 
ബംഗാൾ

കൊൽക്കത്ത സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് ബംഗാൾ. പാർടി പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പ്രമോദ് ദാസ് ഗുപ്ത...

ഹരിയാന-നാളെ-ബൂത്തിലേക്ക്‌-;-ഓം-പ്രകാശിന്‌-
പിന്തുണ-പ്രഖ്യാപിച്ച്‌-ഹരിയാന-സർവ്ഹിത്‌-പാർടി

ഹരിയാന നാളെ ബൂത്തിലേക്ക്‌ ; ഓം പ്രകാശിന്‌ 
പിന്തുണ പ്രഖ്യാപിച്ച്‌ ഹരിയാന സർവ്ഹിത്‌ പാർടി

ന്യൂഡൽഹി ഭരണവിരുദ്ധ വികാരത്തിൽപ്പെട്ട് ബിജെപി പ്രതിസന്ധിയിലായിരിക്കെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിച്ചു. വെള്ളിയാഴ്ച നിശബ്ദ പ്രചാരണം നടക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. അതിനിടെ, മുൻ എംപി...

Page 38 of 8509 1 37 38 39 8,509

RECENTNEWS