News Desk

News Desk

ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

ചെന്നൈ> ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് രജനികാന്ത്. തന്റെ ആരാധകരെ ദൈവങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് പ്രതികരണം. തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും അദ്ദേഹം ട്വിറ്ററില് നന്ദിയറിയിച്ചു....

ജമ്മു-കശ്മീർ,-ഹരിയാന-തിരഞ്ഞെടുപ്പ്:-എക്സിറ്റ്‌-പോൾ-ഫലം

ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്: എക്സിറ്റ്‌ പോൾ ഫലം

ന്യൂഡൽഹി> ഹരിയാന, ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം ഇന്ന്. രാത്രി ഏഴുമണിയോടെ ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതോടെയാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലം പുറത്തു...

വിവാഹമോചന-ഗ്രാമം;-സെക്സ്‌-ടൂറിസത്തിനായി-സ്‌ത്രീകളെ-താൽകാലിക-വിവാഹം-കഴിപ്പിക്കുന്ന-വിചിത്രമായ-സ്ഥലം

വിവാഹമോചന ഗ്രാമം; സെക്സ്‌ ടൂറിസത്തിനായി സ്‌ത്രീകളെ താൽകാലിക വിവാഹം കഴിപ്പിക്കുന്ന വിചിത്രമായ സ്ഥലം

ഇന്തോനേഷ്യ> വിനോദസഞ്ചാരികളുടെ ആനന്ദത്തിന് വേണ്ടി താൽകാലിക വിവാഹങ്ങളിൽ ഏർപ്പെടുന്ന ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലാണ് യുവതികളെ താൽകാലിക വിവാഹമെന്ന പേരിൽ സെക്സ് ടൂറിസത്തിനായി ഉപയോഗിക്കുന്നത്. പ്രാദേശവാസികളായ സ്ത്രീകൾക്ക്...

ശബരിമലയില്‍-ഇത്തവണ-ഓണ്‍ലൈന്‍-ബുക്കിങ്ങ്-മാത്രം;-ദിവസം-പരമാവധി-80,000-പേര്‍ക്ക്-ദര്‍ശന-സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം > ശബരിമലയില് ഇത്തവണ ഓണ്ലൈന് ബുക്കിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ദിവസം പരമാവധി 80,000 പേര്ക്കായിരിക്കും ദര്ശന സൗകര്യം ഒരുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്...

രോഗവ്യാപനകാരണം-കണ്ടെത്തുന്നതിന്-സംയോജിത-പരിശോധന;-4-ജില്ലകളില്‍-ഔട്ട്‌ബ്രേക്ക്-ഇന്‍വെസ്റ്റിഗേഷന്‍-പൂർത്തിയായി

രോഗവ്യാപനകാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധന; 4 ജില്ലകളില്‍ ഔട്ട്‌ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പൂർത്തിയായി

തിരുവനന്തപുരം > പകര്ച്ചവ്യാധി പ്രതിരോധത്തിന് വണ് ഹെല്ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന്...

എൻസിപി-നേതാവ്-സച്ചിൻ-കുർമി-കൊല്ലപ്പെട്ടു

എൻസിപി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു

മുംബൈ > എൻസിപി (അജിത് പവാർ പക്ഷം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു.മുംബൈയിലെ ബൈക്കുള ഏരിയയിൽ ഇന്നലെയായിരുന്നു സംഭവം. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഒരു സംഘം...

മോസ്‌കോയിൽ-നടന്ന-ബ്രിക്‌സ്-യോഗത്തിൽ-യുഎഇ-ഊർജ-അടിസ്ഥാന-സൗകര്യ-മന്ത്രാലയം-പങ്കെടുത്തു

മോസ്‌കോയിൽ നടന്ന ബ്രിക്‌സ് യോഗത്തിൽ യുഎഇ ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം പങ്കെടുത്തു

ദുബായ് > ഊർജ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കുന്നതിനും എല്ലാവർക്കും മികച്ചതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമെന്ന നിലയിൽ ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് യുഎഇയുടെ പങ്കാളിത്തമെന്ന് യോഗത്തിൽ...

സംസ്ഥാനത്ത്-വരും-ദിവസങ്ങളിൽ-ശക്തമായ-മഴ:-ഇടുക്കി-ജില്ലയിൽ-ഓറഞ്ച്-അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ: ഇടുക്കി ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടുള്ള മഴ. തെക്ക് കിഴക്കൻ അറബികടലിൽ...

മനക്കരുത്തിന്റെ-മറുപേര്-സിനി;-സഹനപാഠവും.

മനക്കരുത്തിന്റെ മറുപേര് സിനി; സഹനപാഠവും..

ആലപ്പുഴ > സി സർട്ടിഫിക്കറ്റ് നേടിയൊരു എൻസിസി കേഡറ്റ്. ആലപ്പുഴ കനാൽ വാർഡ് സ്വദേശിനിയായ ആ 18കാരിക്ക് ഒരു ദിവസം പെട്ടെന്ന് പരസഹായമില്ലാതെ നടക്കാൻ കഴിയാതെ വരുന്നു....

അശ്രദ്ധമായ-ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള-തർക്കം;-യുവതിയെയും-മകളെയും-കാറിടിച്ച്-കൊലപ്പെടുത്തി

അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

മുംബൈ > അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നുള്ള തർക്കത്തിൽ സ്കൂട്ടർ യാത്രികരായ യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂർ ഔസ ഹൈവേയിലാണ് സംഭവം. സെപ്തംബർ 29നാണ് അപകടം നടന്നത്....

Page 21 of 8509 1 20 21 22 8,509

RECENTNEWS