ദിസ്പുർ
ദേശീയ പതാക തലകീഴായി കെട്ടിയതിന് അസമിലെ ബിജെപി അധ്യക്ഷൻ ഭബേഷ് കലിതയ്ക്കെതിരെ കേസ്. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഗുവാഹത്തിയിലെ പാർടി ആസ്ഥാനത്തണ് ത്രിവർണ പതാക തലകീഴായി കെട്ടിയത്.ചുമതലയുണ്ടായിരുന്ന പ്രവർത്തകർക്ക് പതക തലകീഴായി സ്ഥാപിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് കലിതയുടെ പ്രതികരണം.