എല്ലാവര്ക്കും നല്ല സൂപ്പര്‍ ഹെല്‍ത്തി ആയിരിക്കാനാണ് ഇഷ്ടം. ഏത് പ്രായത്തിലും നല്ല ആരോഗ്യത്തോടെ ചുറുചുറുക്കോടെ ഇരിക്കാനും ഓടി ചാടി നടക്കാും ഇഷ്ടപ്പെടാത്തവര്‍ കുറവല്ല. ആരുടേയും പരസഹായമില്ലാതെ സ്വന്തം കാര്യം പറ്റുന്ന കാലത്തോളം നോക്കണം എന്നാഗ്രഹിക്കുന്നവരായിരിക്കും നമ്മളും അതുപോലെ തന്നെ നമ്മളുടെ മാതാപിതാക്കളും. ഇത്തരത്തില്‍ എല്ലാ കാലത്തും നല്ല സൂപ്പര്‍ ഹെല്‍ത്തി ആയിരിക്കാന്‍ നമ്മള്‍ക്ക് ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. അതില്‍ തന്നെ ഈന്തപ്പഴവും ഒകു ഗ്ലാസ്സും പാലിനും ഇടം നല്കിയാല് നിങ്ങളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.