ന്യൂഡൽഹി> ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചക്ക് 12 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ തിയ്യതി പ്രഖ്യാപനം ഉണ്ടാവും. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക.

© 2021 OZ Malayalam News - Developed by Website Cox.