സ്ത്രീകളായാലും പുരുഷന്മാരായും ഇന്ന് മുടി നല്ല ഭംഗിയില്‍ നിലനിര്‍ത്തുന്നതിനായി സ്ട്രെയ്റ്റര്‍ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തില്‍ കെമിക്കല്‍ സ്ട്രെയ്റ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍( Uterine cancer)വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.