കോട്ടയം> തെലങ്കാനയിൽ രണ്ട് മലയാളി വൈദികർ ഒഴുക്കിൽപെട്ടു, ഒരാള് മരിച്ചു. കോട്ടയം കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകൻ ഫാ.ടോണി സൈമൺ പുല്ലാട്ടുകാലായിലാണ് ഒഴുക്കിൽപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടോണി സെെമനെ കാണാതായത്.
ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാ.ടോണിക്കായി തിരച്ചിൽ തുടരുന്നു.