സ്റ്റോക്ഹോം> രസതന്ത്ര നൊബേൽ പുരസ്കാരം ഈ വർഷം മൂന്ന് പേർ പങ്കിട്ടു. കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്കാരം. ‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും’ സംഭാവനകൾക്കാണ് പുരസ്കാരം. ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്കാരം ലഭിക്കുന്നത്.
BREAKING NEWS:
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Chemistry to Carolyn R. Bertozzi, Morten Meldal and K. Barry Sharpless “for the development of click chemistry and bioorthogonal chemistry.” pic.twitter.com/5tu6aOedy4
— The Nobel Prize (@NobelPrize) October 5, 2022