Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഏകീകൃത തദ്ദേശവകുപ്പ് ലോഗോ പ്രകാശിപ്പിച്ചു

by News Desk
September 2, 2022
in KERALA
0
ഏകീകൃത-തദ്ദേശവകുപ്പ്-ലോഗോ-പ്രകാശിപ്പിച്ചു
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ഏകീകൃത തദ്ദേശവകുപ്പിന്റെ ലോഗോ മന്ത്രി എം വി ഗോവിന്ദന് പ്രകാശിപ്പിച്ചു. തദ്ദേശഭരണ അഡീഷണല് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഏറ്റുവാങ്ങി. ജനങ്ങള്ക്ക് തൊട്ടറിയാവുന്നതും വിളിപ്പുറത്തുമുള്ള സര്ക്കാരിന്റെ മുഖമാണ് തദ്ദേശ സ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പിന്റെയും പൊതുസര്വീസിന്റെയും രൂപീകരണം കേവല പരിഷ്കാരം മാത്രമല്ല. പുരോഗമനോന്മുഖമായ ഒരു സര്വീസ് സങ്കല്പ്പത്തിന്റെ പ്രഖ്യാപനംകൂടിയാണ്. വികസന, സേവന, ക്ഷേമ പ്രവര്ത്തനങ്ങള് ജനങ്ങളിലേക്ക് എത്തിക്കുന്നത് പ്രാദേശിക സര്ക്കാരുകളാണ്. ജനപ്രതിനിധികള്ക്കൊപ്പം തോളോടു തോള് ചേര്ന്ന് ജനങ്ങള്ക്കായി പ്രവര്ത്തിക്കേണ്ടവരാണ് ഓരോ ജീവനക്കാരനും. ജനങ്ങളെ സേവിക്കാന് ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയംഭരണ പൊതു സര്വീസിലൂടെ നിലവില് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പ്രിസിപ്പല് സെക്രട്ടറി ഷര്മിള മേരി ജോസഫ്, പ്രിന്സിപ്പല് ഡയറക്ടര് എം ജി രാജമാണിക്യം, പഞ്ചായത്ത് ഡയറക്ടര് എച്ച് ദിനേശന്, നഗര ഡയറക്ടര് അരുണ് കെ വിജയന്, തൊഴിലുറപ്പ് മിഷന് ഡയറക്ടര് അബ്ദുള് നാസര്, ലൈഫ് മിഷന് സിഇഒ പി ബി നൂഹ്, ചീഫ് ടൗണ് പ്ലാനര് പ്രമോദ് കുമാര്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക്, കില ഡയറക്ടര് ജോയ് ഇളമണ് തുടങ്ങിയവര് സംസാരിച്ചു.

Previous Post

സ്റ്റേറ്റ് ബസ്സ് ‘ആനവണ്ടി’ പ്രമേയമാക്കി കാര്‍ട്ടൂണ്‍ മത്സരം , യേശുദാസന്‍റെ പേരില്‍ പുരസ്ക്കാരം.

Next Post

തെരഞ്ഞെടുപ്പ്‌ ജയിക്കാൻ ബോംബ്‌ സ്‌ഫോടനങ്ങൾ 
നടത്തി സംഘപരിവാർ ; കോടതിയിൽ മുൻ ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തെരഞ്ഞെടുപ്പ്‌-ജയിക്കാൻ-ബോംബ്‌-സ്‌ഫോടനങ്ങൾ-
നടത്തി-സംഘപരിവാർ-;-കോടതിയിൽ-മുൻ-ആർഎസ്‌എസ്‌-പ്രവർത്തകന്റെ-വെളിപ്പെടുത്തൽ

തെരഞ്ഞെടുപ്പ്‌ ജയിക്കാൻ ബോംബ്‌ സ്‌ഫോടനങ്ങൾ 
നടത്തി സംഘപരിവാർ ; കോടതിയിൽ മുൻ ആർഎസ്‌എസ്‌ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.