മുംബൈ> രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച രാത്രി ഏഴിന് ഫഡ്നാവിസും എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും ഗവര്‍ണറെ കാണും.
Mumbai: Eknath Shinde met BJP leader Devendra Fadnavis at the latter’s residence, this evening pic.twitter.com/BSiW25H9cU
— ANI (@ANI) June 30, 2022