അടൂർ> ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരൻ മണക്കാല താഴയ്ക്കാട്ട് വീട്ടിൽ എ അയ്യപ്പൻ ഉണ്ണിത്താൻ (79) അന്തരിച്ചു.
കോൾ ഇൻഡ്യ ലിമിറ്റഡ് മുൻ പേഴ്സണൽ മാനേജരായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: വൽസല ഉണ്ണിത്താൻ, മകൻ – ഉണ്ണികൃഷ്ണൻ കാംകോ നെടുമ്പാശ്ശേരി, മകൾ: കവിതാ ഉണ്ണിത്താൻ (ദൂബായ്), മരുമക്കൾ – ദീപാ ജി (വിദ്യോദയാ സ്കൂൾ കൊച്ചി), അനൂപ് രാജ് (ദൂബായ്).