കണ്ണൂർ> ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.
പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണ്‍, പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ് എന്നിവരാണ് കുറ്റക്കാര്‍ . രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ കോടതി വെറുതെ വിട്ടു. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും