പ്രവാസികള്‍ ഉള്‍പ്പടെ ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ബജറ്റ്: ഐഎംസിസിജിസിസി

കുവൈത്ത് സിറ്റി > പ്രവാസികള് ഉള്പ്പെടെ സംസ്ഥാനത്തെ ഓരോരുത്തര്ക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന കേരള ബജറ്റിലെ പ്രഖ്യാപനങ്ങള് തീര്ത്തും ശ്ലാഘനീയമാണെന്ന് ഐ എം സി സി ജി സി...

Read more

പ്രവാസി ഡിവിഡന്റ് ഫണ്ട്: വെര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു

അബുദാബി> പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടി കേരള സര്ക്കാരിന്റെ ഭാഗമായ കേരള പ്രവാസി വെല്ഫെയര് ബോര്ഡ് നടപ്പിലാക്കുന്ന പ്രവാസി ഡിവിഡന്റ് ഫണ്ട് ഉള്പ്പെടെയുള്ള പദ്ധതികളെക്കുറിച്ച് കൂടുതല് അറിയുവാനും സംശയ...

Read more

അബുദാബി കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

അബുദാബി > വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി നല്കിയത് രണ്ടാം ജന്മം. വര്ഷങ്ങള്ക്ക് മുമ്പ് അബുദാബി...

Read more

വനിതാവേദി കുവൈറ്റ് ആരോഗ്യവെബിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി> കുവൈറ്റിലെ പുരോഗമന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ് കോവിഡ് -വാക്സിനേഷന് -സുരക്ഷ എന്ന പേരില് വെര്ച്വല് പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ വെബിനാര് സംഘടിപ്പിച്ചു.വെബിനാറില് കോവിഡ് പ്രതിരോധ വിദഗ്ദ്ധ...

Read more

കോവിഡ് : കേരളത്തിന് താങ്ങായി ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ മാനേജ്‌മെന്റ്

ഖത്തര്> കേരളത്തില് കോവിഡ് നേരിടുന്നതിന് പിന്തുണയുമായി ഖത്തറിലെ ബിര്ളാ പബ്ലിക് സ്കൂള് മാനേജ്മെന്റ്. 23 ലക്ഷം രൂപ വിലവരുന്ന മൂന്ന് വെന്റിലേറ്ററും അനുബന്ധ സാമഗ്രികളുമാണ് കേരളത്തിലേക്ക് വിമാനമാര്ഗം...

Read more

കേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അല; നന്ദി അറിയിച്ചു മന്ത്രി വീണാ ജോര്‍ജ്

ന്യൂയോര്ക്ക്> അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ...

Read more

കേളി യാത്രയയപ്പ് നല്‍കി

റിയാദ്> ഇരുപത്തിയൊന്ന് വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില് പോകുന്ന കേളി സുലൈ ഏരിയയിലെ സുര്ത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് യൂണിറ്റിന്റെ നേതൃത്വത്തില് യാത്രയയപ്പ്...

Read more

കെയര്‍ ഫോര്‍ കേരള മിഷനില്‍ പല്‍പക് പങ്കാളികള്‍ ആയി

കുവൈറ്റ് സിറ്റി> കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് സഹായകരമായ രീതിയില് മെഡിക്കല് ഉപകരണങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനായി കേരള പ്രവാസി ക്ഷേമനിധി ബോര്ഡും നോര്ക്കയും ചേര്ന്നു...

Read more

ഫോക്കസ് കുവൈറ്റ് 15 മത് വാർഷിക സമ്മേളനം സമാപിച്ചു

കുവൈറ്റ്> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനർ മാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് )ന്റെയും പതിനഞ്ചാമത് വാർഷിക സമ്മേളനം സൂം ഫ്ലാറ്റ്ഫോമിൽ നടന്നു. പ്രസിഡന്റ്...

Read more

അശാന്തമാക്കപ്പെടുന്ന ലക്ഷദ്വീപ്‌: നവോദയ വെബിനാറില്‍ എളമരം കരീം സംസാരിച്ചു

ദമ്മാം> വികസനമല്ല, ഒരു ജനതയുടെ സ്വൈരജീവിതത്തെ അട്ടിമറിച്ചുകൊണ്ട് കുത്തകകളെ പ്രീണിപ്പിക്കുന്ന നയം ആണ് ലക്ഷദ്വീപില് നടക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ആയ എളമരം കരീം എം...

Read more
Page 426 of 436 1 425 426 427 436

RECENTNEWS