എസി മുറി, ഹോട്ടലിൽ നിന്നും ഇഷ്ടഭക്ഷണം; കസ്റ്റഡിയിൽ സന്തോഷവതിയായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: വ്യാജ പരാതി ചമച്ച കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സുഖവാസം. കിടക്കുവാന്‍ എസി മുറി, കഴിക്കുവാന്‍ ഹോട്ടലിൽ നിന്നുള്ള...

Read more

നേതൃത്വത്തിൽ പുതുനിര വേണം; കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ് മുഖപത്രം

കൊച്ചി: കോൺഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം. 'അനിശ്ചിതത്വത്തിന്റെ വില' എന്ന തലക്കെട്ടുമായി വന്ന മുഖപ്രസംഗത്തിലാണ് വിമര്‍ശനമുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിൽ പുതുനിര വേണമെന്നാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരിക്കുന്നത്....

Read more

ന്യൂനപക്ഷവകുപ്പ് ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കാനാകുക മുഖ്യമന്ത്രിക്ക്: വി അബ്ദുറഹിമാൻ

ന്യൂനപക്ഷ ക്ഷേമവകുപ്പ് തിരികെ എടുത്തുവെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹിമാൻ. വകുപ്പ് തനിക്കാണെന്ന് ആരും പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള പ്രചരണങ്ങള്‍ മാധ്യമസൃഷ്ടിയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂനപക്ഷ...

Read more

മുഖ്യമന്ത്രിക്കെതിരെ വ്യാജതെളിവ്‌ : ഇഡിക്കെതിരെ കോടതി കേസെടുത്തു

കൊച്ചി ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജതെളിവുണ്ടാക്കാൻ ശ്രമിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസെടുത്തു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട...

Read more

പ്രതിപക്ഷ നേതൃസ്ഥാനം : ചെന്നിത്തലയ്‌ക്കായി ചാണ്ടിയും ദേശീയ നേതാക്കളും

തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പദവിക്കായി വടംവലി നീളുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കടുത്ത സമ്മർദ്ദവുമായി ഉമ്മൻചാണ്ടിയും കോൺഗ്രസ് ദേശീയ നേതാക്കളും. ചെന്നിത്തലയെ നീക്കിയാൽ മുസ്ലിംലീഗ് പിണങ്ങുമെന്ന് ഉമ്മൻചാണ്ടി...

Read more

ബ്ലാക്ക്‌ ഫംഗസ്‌ചികിത്സാ മാർഗരേഖയ്ക്ക് മലയാളി യുവഡോക്ടറും

കോഴിക്കോട് രാജ്യത്ത് അതീവ ജാഗ്രതവേണ്ട രോഗമായി പ്രഖ്യാപിച്ച ബ്ലാക്ക് ഫംഗസ്(മ്യൂകർ മൈക്കോസിസ്) ചികിത്സക്കുള്ള മാർഗരേഖ തയ്യാറാക്കിയവരുടെ സംഘത്തിൽ മലയാളി സാന്നിധ്യം. രോഗ ചികിത്സയ്ക്കായി മാർഗരേഖ തയാറാക്കിയ സർക്കാർ...

Read more

രാജ്യത്ത്‌ മരണം വീണ്ടും 
4000 കടന്നു ; മരണനിരക്ക്‌ 1.11 ശതമാനം

ന്യൂഡൽഹി രാജ്യത്ത് 24 മണിക്കൂറിനിടെ 4209 കോവിഡ് മരണം. ആകെ മരണം 2.92 ലക്ഷം. മരണനിരക്ക് 1.11 ശതമാനം. പുതുതായി രോ​ഗം സ്ഥിരീകരിക്കപ്പെട്ടവര് 259591. ആകെ രോ​ഗസംഖ്യ...

Read more

വാക്‌സിൻ 
കേരളത്തിൽ 
ഉൽപ്പാദിപ്പിക്കും ; ചർച്ച ആരംഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം കോവിഡ് വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ കേരളത്തിൽ സംവിധാനം ഒരുക്കാൻ സർക്കാർ ആലോചന. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ക്യാമ്പസിൽ വാക്സിൻ കമ്പനികളുടെ ശാഖകൾ ആരംഭിക്കാൻ കഴിയുമോ എന്നാണ്...

Read more

വിദേശത്ത്‌ പോകുന്നവർക്ക്‌ വാക്‌സിൻ നൽകും ; ആവശ്യപ്പെട്ടാൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർത്തുനൽകും. : മുഖ്യമന്ത്രി

തിരുവനന്തപുരം വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശത്ത് പോകുന്നവർക്ക് ആവശ്യപ്പെട്ടാൽ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ...

Read more

ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണം ; എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം ഈ വർഷം ഡെങ്കിപ്പനി വ്യാപനം ശക്തമാകാനുള്ള സാധ്യത കൂടിയതിനാലും കാലവർഷമടുത്തതിനാലും രോഗപ്രതിരോധം ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നോനാലോ വർഷം കൂടുമ്പോൾ ശക്തമാകുന്ന സ്വഭാവമുള്ള പകർച്ചവ്യാധിയാണ്...

Read more
Page 4973 of 5024 1 4,972 4,973 4,974 5,024

RECENTNEWS