NEWS DESK

NEWS DESK

4000 ഉക്രേനിയക്കാർക്ക് ഓസ്‌ട്രേലിയ താൽക്കാലിക വിസ അനുവദിച്ചു.

4000 ഉക്രേനിയക്കാർക്ക് ഓസ്‌ട്രേലിയ താൽക്കാലിക വിസ അനുവദിച്ചു.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഓസ്‌ട്രേലിയ ഇപ്പോൾ 4000-ലധികം ഉക്രേനിയൻ വിസകൾ നൽകിയിട്ടുണ്ട്, സ്ഥിരമല്ലാത്ത അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ വരാൻ അനുവദിക്കുന്നതിനുള്ള ഒരു പദ്ധതി സർക്കാർ പരിഗണിക്കുന്നതിനാൽ...

ക്വീൻസ്‌ലാൻഡിൽ ഇലക്ട്രിക് കാർ വാങ്ങുന്നതിന് 3000 ഡോളർ സബ്‌സിഡി

ക്വീൻസ്‌ലാൻഡിൽ ഇലക്ട്രിക് കാർ വാങ്ങുന്നതിന് 3000 ഡോളർ സബ്‌സിഡി

ബ്രിസ്‌ബേൻ:  ഇലക്ട്രിക് കാർ വാങ്ങുന്നതിന് 3000 ഡോളർ സബ്‌സിഡി നൽകാൻ ക്വീൻസ്‌ലാൻഡ് സർക്കാർ തയ്യാറെടുക്കുന്നു. വൈദ്യുത വാഹനത്തിലേക്ക് മാറുന്ന ഡ്രൈവർമാർക്കായി ക്വീൻസ്‌ലാൻഡ് ഗവൺമെന്റ് $3000 സബ്‌സിഡി വാഗ്ദാനം...

ഇന്ത്യ-ഓസ്‌ട്രേലിയ-സ്വതന്ത്ര-വ്യാപാര-കരാര്‍-ഈയാഴ്ചയെന്ന്-വാണിജ്യമന്ത്രി

ഇന്ത്യ-ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാര്‍ ഈയാഴ്ചയെന്ന് വാണിജ്യമന്ത്രി

ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പുവയ്ക്കുമെന്ന് വാണിജ്യമന്ത്രി ഡാന്‍ ടെഹാന്‍ വ്യക്തമാക്കി. 24 ബില്യണ്‍ ഡോളറിന്‌റെ വാണിജ്യബന്ധമാകും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുക....

കാഷ്വൽ തൊഴിലാളികൾക്കായി ശമ്പളമുള്ള സിക്ക് ലീവ് സ്കീo പ്രഖ്യാപിച്ച് വിക്ടോറിയൻ പ്രീമിയർ

കാഷ്വൽ തൊഴിലാളികൾക്കായി ശമ്പളമുള്ള സിക്ക് ലീവ് സ്കീo പ്രഖ്യാപിച്ച് വിക്ടോറിയൻ പ്രീമിയർ

മെൽബൺ : കാഷ്വൽ തൊഴിലാളികൾക്കായി 'ശമ്പളമുള്ള സിക്ക് ലീവ്' സ്കീമുമായി വിക്ടോറിയൻ സർക്കാർ. ഓസ്‌ട്രേലിയയിൽ നടാടെയുള്ള ആദ്യ പരീക്ഷണമാണ് ഇതെന്ന് പ്രീമിയർ പറഞ്ഞു.  രണ്ട് വർഷത്തെ പൈലറ്റ്...

ന്യൂ-സൗത്ത്-വെയില്‍സില്‍-ഒമിക്രോണ്‍-ബിഎ2-വകഭേദം

ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ ബിഎ2 വകഭേദം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ ബിഎ2 വകഭേദം വലിയ തോതില്‍ വ്യാപിക്കുന്നതായി ആശങ്ക. ആറാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായേക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ്...

ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിച്ചു; സംസ്‌കാരം 30ന് മെല്‍ബണില്‍

ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിച്ചു; സംസ്‌കാരം 30ന് മെല്‍ബണില്‍

മെല്‍ബണ്‍: കഴിഞ്ഞ ആഴ്ച തായ്ലന്‍ഡില്‍ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിച്ചു. തായ്ലന്‍ഡിലെ വില്ലയില്‍ ഹൃദയാഘാതത്താല്‍ മരിച്ച വോണിന്റെ മൃതദേഹം ആറ് ദിവസത്തിനു ശേഷമാണ്...

ഓസ്ട്രേലിയൻ മൈഗ്രേഷൻ ഓൺലൈൻ സെമിനാർ

ഓസ്ട്രേലിയൻ മൈഗ്രേഷൻ ഓൺലൈൻ സെമിനാർ

നിങ്ങൾ ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു നേഴ്സ് ആണോ ? ഓസ്ട്രേലിയൻ മൈഗ്രേഷനെ കുറിച്ചും ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ കുറിച്ചും കൂടുതൽ അറിയാൻ ഇതാ ഒരു...

ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്‌ട്രേലിയയ്ക്ക് പുതിയ നേതൃത്വം.

ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്‌ട്രേലിയയ്ക്ക് പുതിയ നേതൃത്വം.

ജീ​ലോം​ഗ്,വി​ക്ടോ​റി​യ: ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രേ​യ്റ്റ​ർ ജീ​ലോം​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു (GGMA) പു​തി​യ നേ​തൃ​ത്വം. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ജി ബേ​ബി (പ്ര​സി​ഡ​ന്‍റ്), ഫ്രാ​ൻ​സീ​സ് ദേ​വ​സി (വൈ​സ്...

കങ്കാരുദേശത്ത് കാരുണ്യസേവന മേഖലയിൽ ഇതിഹാസം രചിച്ച മലയാളി ചരിതം

കങ്കാരുദേശത്ത് കാരുണ്യസേവന മേഖലയിൽ ഇതിഹാസം രചിച്ച മലയാളി ചരിതം

ഇന്ന് മാർച്ച്‌ 8 ലോക വനിതാദിനം. ആയിരകണക്കിന് വനിതകൾക്ക് വഴികാട്ടിയായ ഒരു " വിളക്ക് മരത്തെ " ഇന്നത്തെ വനിതാ ദിനത്തിൽ പരിചയപ്പെടാം... *വഴികാട്ടിയായ വിളക്കുമരം* ആതുരസേവന...

നാലു-സംസ്ഥാനങ്ങളില്‍-ജപ്പാന്‍-ജ്വരം

നാലു സംസ്ഥാനങ്ങളില്‍ ജപ്പാന്‍ ജ്വരം

കൊവിഡ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ കുറയുന്നതിനിടെ, ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയ ജപ്പാന്‍ ജ്വരം നാലു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. തെക്കന്‍ ഓസ്‌ട്രേലിയയില്‍ ഈ രോഗം കാണുന്നത് അസാധാരണമാണെന്ന് വെറ്ററിനറി വകുപ്പ് ചൂണ്ടിക്കാട്ടി....

Page 104 of 184 1 103 104 105 184

RECENTNEWS