News Desk

News Desk

മൃഗശാലയിൽ-നിന്ന്-പുറത്തുചാടിയ-ഹനുമാൻ-കുരങ്ങുകളിൽ-രണ്ടെണ്ണത്തെ-കൂട്ടിലെത്തിച്ചു

മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തെ കൂട്ടിലെത്തിച്ചു

തിരുവനന്തപുരം > മൃഗശാലയിലെ കൂട്ടിൽനിന്ന് പുറത്തുചാടിയ മൂന്ന് ഹനുമാൻകുരങ്ങുകളിൽ രണ്ടെണ്ണത്തിനെ തിരികെ കൂട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും ഇവ പുറത്തു ചാടിയത്. ശേഷം...

തൃശൂരില്‍-ബിജെപിക്കുവേണ്ടി-ലീ​ഗ്-ഇടപെട്ടു:-മന്ത്രി-വി-അബ്ദുറഹ്മാന്‍

തൃശൂരില്‍ ബിജെപിക്കുവേണ്ടി ലീ​ഗ് ഇടപെട്ടു: മന്ത്രി വി അബ്ദുറഹ്മാന്‍

മലപ്പുറം> ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് മുസ്ലിംലീഗിന്റെ സംസ്ഥാന, അഖിലേന്ത്യാ നേതാക്കൾ ഇടപെട്ടെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി സംസ്ഥാന...

ട്രെയിൻ-പാളം-തെറ്റിച്ച്-അപകടമുണ്ടാക്കി-മോഷണ-ശ്രമം;-2-പേർ-അറസ്റ്റിൽ

ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണ ശ്രമം; 2 പേർ അറസ്റ്റിൽ

അഹമ്മദാബാദ്> ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിൽ ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണം നടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശ്, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിൻ...

തിരുപ്പതി-ലഡു-വിവാദം;-അന്വേഷണം-നിർത്തി-പ്രത്യേക-അന്വേഷക-സംഘം

തിരുപ്പതി ലഡു വിവാദം; അന്വേഷണം നിർത്തി പ്രത്യേക അന്വേഷക സംഘം

തിരുപ്പതി> ലഡു വിവാദത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം സർക്കാർ മരവിപ്പിച്ചു. വിഷയം സുപ്രീംകോടതിയുടെ...

ദുരന്തനിവാരണ-ഫണ്ടിലേക്കുള്ള-വിഹിതം-പ്രഖ്യാപിച്ച്‌-കേന്ദ്രം;-കേരളത്തിന്‌-145.60-കോടി-മാത്രം

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതം പ്രഖ്യാപിച്ച്‌ കേന്ദ്രം; കേരളത്തിന്‌ 145.60 കോടി മാത്രം

ന്യൂഡൽഹി> രാജ്യത്ത് ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളില് സംസ്ഥാനങ്ങള്ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. ഏറ്റവും കുറവ് സഹായമാണ് കേരളത്തിനായി അനുവദിച്ചത്. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപമാത്രമാണ്...

ചെങ്കടലില്‍-രണ്ട്-കപ്പലുകള്‍ക്ക്-നേരെ-ആക്രമണം

ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

മനാമ > യെമന് തീരത്തിന് സമീപം ചെങ്കടലില് രണ്ട് കപ്പലുകള്ക്ക് നേരെ ആക്രമണം. അല് ഹുദയ്ദ തുറമുഖത്തിന് വടക്ക് പടിഞ്ഞാറ് 64 നോട്ടിക്കല് മൈല് അകലെ നടന്ന...

ബഹിരാകാശ-മാലിന്യങ്ങളുടെ-റീസൈക്ലിങ്:-ആശയങ്ങള്‍-തേടി-നാസ;-30-ലക്ഷം-ഡോളര്‍-സമ്മാനം

ബഹിരാകാശ മാലിന്യങ്ങളുടെ റീസൈക്ലിങ്: ആശയങ്ങള്‍ തേടി നാസ; 30 ലക്ഷം ഡോളര്‍ സമ്മാനം

വാഷിങ്ടൺ > ബഹിരാകാശ ദൗത്യങ്ങള്ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോ​ഗത്തിന് ഫലപ്രദമായ ആശയങ്ങള് തേടി അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ. മികച്ച ആശയങ്ങള്ക്ക് 3 മില്യൺ ഡോളറാണ് (25.18 കോടി)...

മിനാ-–-കേളി-ഫുട്‌ബോൾ-ക്വാട്ടർ-ഫൈനൽ-ലൈനപ്പായി

മിനാ – കേളി ഫുട്‌ബോൾ ക്വാട്ടർ ഫൈനൽ ലൈനപ്പായി

റിയാദ് > കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന - കേളി സോക്കർ 2024"ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി. എട്ട്...

സ്ത്രീകളുടെ-സ്വാതന്ത്ര്യത്തെ-പ്രവാസം-സമ്പന്നമാക്കി:-ഇന്ദുലേഖ

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പ്രവാസം സമ്പന്നമാക്കി: ഇന്ദുലേഖ

ദുബായ് > ജീവിതത്തിൽ ഉണ്ടായ നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ തന്നെ പാകപ്പെടുത്തിയത് പ്രവാസമാണെന്ന് എഴുത്തുകാരി ഇന്ദുലേഖ പറഞ്ഞു. കാഫ് ദുബായ് സംഘടിപ്പിച്ച 'എന്റെ പ്രവാസം എന്റെ...

ചരക്കുവാഹന-പണിമുടക്ക്-മാറ്റി;-തീരുമാനം-മന്ത്രി-വിളിച്ചുചേർത്ത-യോ​ഗത്തിൽ

ചരക്കുവാഹന പണിമുടക്ക് മാറ്റി; തീരുമാനം മന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിൽ

തിരുവനന്തപുരം> സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി. മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം. ചരക്കുഗതാഗത മേഖലയിലെ ഉടമകളും...

Page 62 of 8509 1 61 62 63 8,509

RECENTNEWS