കുവൈത്തിൽ കടയുടെ പുറത്ത് സാധനങ്ങൾ വിപണനം ചെയ്യുന്നതിന് നിരോധനം
കുവൈത്ത് സിറ്റി > സാധനങ്ങൾ കടയുടെ പുറത്തുവച്ച് വിപണനം ചെയ്യുന്നത് വിലക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്ലെറ്റുകളുടെയും വെളിയിൽ ചരക്കുകളും സേവനങ്ങൾ നൽകുന്നതിനുമാണ് നിരോധനം...