News Desk

News Desk

“വൈകാരികതയെ-ചൂഷണം-ചെയ്യരുത്-‘;-മനാഫിനെതിരെ-ആരോപണവുമായി-അര്‍ജുന്റെ-കുടുംബം

“വൈകാരികതയെ ചൂഷണം ചെയ്യരുത് ‘; മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്> ഷിരൂരില് മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും അര്ജുന്റെ മകനെ നാലാമത്തെ മകനായി വളര്ത്തുമെന്ന് പറഞ്ഞത്...

ന്യൂനപക്ഷങ്ങൾക്കിടയിൽ-ലീ​ഗ്-തെറ്റിദ്ധാരണ-പരത്തുന്നു:-എ-വിജയരാഘവൻ

ന്യൂനപക്ഷങ്ങൾക്കിടയിൽ ലീ​ഗ് തെറ്റിദ്ധാരണ പരത്തുന്നു: എ വിജയരാഘവൻ

മലപ്പുറം> ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താൻ മുസ്ലിംലീ​ഗ് ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം എ വിജയരാഘവൻ പറഞ്ഞു. മുസ്ലിം...

‘സ്വർഗം’-ക്യാരക്ടർ-പോസ്റ്റർ-ഇറങ്ങി

‘സ്വർഗം’ ക്യാരക്ടർ പോസ്റ്റർ ഇറങ്ങി

കൊച്ചി > റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മഞ്ജുപിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു റോബോട്ടും...

പെരുമാള്‍-മുരുകന്റെ-‘കൊടിത്തുണി’ക്ക്‌-സിനിമാ-ഭാഷ്യമായി

പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ക്ക്‌ സിനിമാ ഭാഷ്യമായി

കൊച്ചി > പെരുമാള് മുരുകന്റെ ചെറുകഥ ‘കൊടിത്തുണി'യെ ആസ്പദമാക്കിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന് മുംബൈ ഫിലിം ഫെസ്റ്റിവെലില് (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില് ഔദ്യോഗിക സെലക്ഷന്...

ദളപതി-69:-ബോളിവുഡ്-താരം-ബോബി-ഡിയോളും

ദളപതി 69: ബോളിവുഡ് താരം ബോബി ഡിയോളും

ചെന്നൈ > ദളപതി 69 ൽ ബോളിവുഡ് താരം ബോബി ഡിയോളും അഭിനയിക്കും. അണിയറപ്രവർത്തകരാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിജയ് യുടെ വില്ലനായി ബോബി ഡിയോൾ...

ഇറാൻ-യാത്രികർക്ക്-കേന്ദ്ര-മുന്നറിയിപ്പ്

ഇറാൻ യാത്രികർക്ക് കേന്ദ്ര മുന്നറിയിപ്പ്

ഡൽഹി > ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്ന് കേന്ദ്രസര്ക്കാര്. ഇറാനിലുള്ള ഇന്ത്യക്കാര് ജാഗ്രത പാലിക്കണം. ടെഹ്റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്ക്കാറിന്റെ മാര്ഗനിര്ദേശത്തിലൂടെ അറിയിച്ചു. ഇസ്രയേലിനെതിരെ...

രാജ്യത്തെ-ചെലവേറിയ-ദേശീയ-പാത;-ടോളിൽ-മുംബൈ-പൂണെ-എക്സ്പ്രസ്-ഹൈവേ-മുന്നിൽ

രാജ്യത്തെ ചെലവേറിയ ദേശീയ പാത; ടോളിൽ മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മുന്നിൽ

മുംബൈ > മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ചെലവ് കൂടും. രാജ്യത്തെ ചെലവേറിയ ദേശീയ പാതയായിലോന്നായി മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേ മാറി. ഈ...

വനിതാ-ടി20-സന്നാഹ-മത്സരത്തിൽ-ജയം-കാഴ്‌ചവെച്ച്‌-ഇന്ത്യ

വനിതാ ടി20 സന്നാഹ മത്സരത്തിൽ ജയം കാഴ്‌ചവെച്ച്‌ ഇന്ത്യ

ന്യൂഡൽഹി> വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ജയം കാഴ്ചവെച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 28 റണ്സിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റിങ്ങിൽ...

പാക്-ക്യാപ്റ്റന്‍-സ്ഥാനം-ഒഴിഞ്ഞ്‌-ബാബര്‍-അസം;-ഒരു-വര്‍ഷത്തിനിടെ-രണ്ടാമത്തെ-രാജി

പാക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ്‌ ബാബര്‍ അസം; ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ രാജി

ഇസ്ലാമാബാദ്> ടി20, ഏകദിന ക്രിക്കറ്റിന്റെ ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞ് പാകിസ്താന് ക്രിക്കറ്റ് താരം ബാബര് അസം. രാജിവെക്കുന്ന കാര്യം തന്റെ എക്സ് പോസ്റ്റിലൂടെയാണ് ബാബര് അറിയിച്ചത്. രാജിയുടെ...

കുവൈത്തിലെ-ഇന്ത്യൻ-അംബാസഡർ-മന്ത്രിമാരുമായും-ആർമി-ചീഫുമായും-കൂടിക്കാഴ്ച-നടത്തി

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ മന്ത്രിമാരുമായും ആർമി ചീഫുമായും കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി > ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്കറുമായി കൂടിക്കാഴ്ച...

Page 53 of 8509 1 52 53 54 8,509

RECENTNEWS